Image

'മിസ്റ്റര്‍ ബീന്‍' ആയി അഭിനയിക്കുന്നത് ആസ്വാദ്യകരമായ കാര്യമല്ലെന്ന് റൊവാന്‍ അറ്റ്കിന്‍സണ്‍

Published on 09 January, 2021
'മിസ്റ്റര്‍ ബീന്‍' ആയി അഭിനയിക്കുന്നത് ആസ്വാദ്യകരമായ കാര്യമല്ലെന്ന് റൊവാന്‍ അറ്റ്കിന്‍സണ്‍

തന്റെ മാസ്റ്റര്‍പീസ് കഥാപാത്രം മിസ്റ്റര്‍ ബീനെ കുറിച്ച്‌ മനസ്സ് തുറന്ന് അതുല്യ അഭിനയ പ്രതിഭ റൊവാന്‍ അറ്റ്കിന്‍സണ്‍. മിസ്റ്റര്‍ ബീന്‍ ആയി അഭിനയിക്കുന്നത് ആസ്വാദ്യകരമായ കാര്യമല്ലെന്നാണ് അദ്ദേഹം പറയുന്നത്.


ആ കഥാപാത്രം ചെയ്യാന്‍ ഇഷ്ടപ്പെടാത്തതിന് പിന്നില്‍ ഒരു കാരണവുമുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

ആ ഉത്തരവാദിത്തത്തിന്റെ ഭാരം സുഖകരമല്ല. അത് സമ്മര്‍ദ്ദവും ക്ഷീണവും ഉണ്ടാക്കുന്നതാണ്. അതിന്റെ അവസാനത്തിനായാണ് താന്‍ കാത്തിരിക്കുന്നതെന്നും റോവന്‍ അറ്റ്‍കിന്‍സണ്‍ പറഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക