Image

മാസ്റ്റര്‍ സ്റ്റുഡന്റിനെ കണ്ടപ്പോള്‍..;ചിത്രം പങ്കുവെച്ച്‌ കാളിദാസ്

Published on 09 January, 2021
മാസ്റ്റര്‍ സ്റ്റുഡന്റിനെ കണ്ടപ്പോള്‍..;ചിത്രം പങ്കുവെച്ച്‌ കാളിദാസ്

വിജയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച കാളിദാസ് ജയറാം എഴുതിയ കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. "കാര്യങ്ങള്‍ ഒരിക്കലും മെച്ചപ്പെടില്ലെന്നു കരുതുമ്ബോള്‍ സംഭവിക്കുന്നത്. 


മാസ്റ്റര്‍ സ്റ്റുഡന്റിനെ കണ്ടപ്പോള്‍. നന്ദി വിജയ് സര്‍. ഇത്രയും സമയം ചിലവഴിച്ചതിന്. എന്നെ സംബന്ധിച്ച്‌ വളരെ അമൂല്യമാണിത്" എന്നാണ് ചിത്രത്തിനൊപ്പം കാളിദാസ് കുറിച്ചിരിക്കുന്നത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക