Image

'മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ്സ്': പ്രക്ഷേകര്‍ക്കായി വോട്ടിംഗ് ഏര്‍പ്പെടുത്തി സീ കേരളം

ആദര്‍ശ് ചന്ദ്രന്‍ Published on 07 January, 2021
 'മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ്സ്': പ്രക്ഷേകര്‍ക്കായി വോട്ടിംഗ് ഏര്‍പ്പെടുത്തി സീ കേരളം
കൊച്ചി: ചുരുങ്ങിയ ആഴ്ചകള്‍ കൊണ്ട് ജനങ്ങളുടെ പ്രിയ പരിപാടി മാറിയ സീ കേരളത്തിന്റെ ദമ്പതികള്‍ക്കായുള്ള ഷോ 'മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ്സ്' ഉദ്വേഗജനഗമായ പുതിയ വഴിത്തിരിവിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. 'മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ്സ്' എന്ന പരിപാടി എലിമിനേഷന്‍ റൗണ്ടിലൂടെയാണ് ഇപ്പോള്‍ നീങ്ങുന്നത്. തങ്ങളുടെ പ്രിയ ദമ്പതികളെ ഷോയുടെ ഭാഗമായി വീണ്ടും പ്രേക്ഷകര്‍ക്ക് കാണണമെങ്കില്‍ അവരെ വോട്ട് ചെയ്തു വിജയിപ്പിക്കുക മാത്രമേ വഴിയുള്ളൂ. സീ കേരളം ഫേസ്ബുക്കിലൂടെ വോട്ടിംഗ് സംവിധാനം ഒരുക്കിയിരിക്കുകയാണ്. സീ കേരളത്തിന്റെ ഫേസ്ബുക്കിലെ പ്രത്യേക ലിങ്കില്‍ പോയാല്‍ നമ്മുടെ പ്രിയ ജോഡികള്‍ക്ക് വോട്ട് നല്‍കാം. വോട്ടിങ്ങിന്റെ അടിസ്ഥാനത്തിലാകും അവരുടെ  'മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ്സ്' പരിപാടിയിലെ മുന്നോട്ടുള്ള പ്രയാണം. വോട്ടിങ്ങില്‍ താഴെയെത്തുന്ന ജോഡികള്‍ എലിമിനേറ്റ് ചെയ്യും.

സോഷ്യല്‍ മീഡിയയില്‍ വൈറലായ എട്ട് ദമ്പതിമാരാണ്  'മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ' എന്ന പുതിയ ഷോയില്‍ മാറ്റുരച്ച് വന്നത്.  മലയാളികളുടെ പ്രിയ നടനും അവതാരകനുമായ ജിപി  എന്ന ഗോവിന്ദ് പദ്മസൂര്യയാണ് ഷോയുടെ പ്രധാന വിധികര്‍ത്താവ്. ജീവയും സഖി അപര്‍ണയുമാണ് ഷോയുടെ വിധികര്‍ത്താവ്.

 ഇതാദ്യമായാണ് സോഷ്യല്‍ മീഡിയയില്‍ ഏറ്റവും ആരാധിക്കപ്പെടുന്ന ദമ്പതികള്‍ക്കായി ഒരു ടെലിവിഷന്‍ റിയാലിറ്റി ഷോമലയാളത്തില്‍ ആരംഭിക്കുന്നത്.

വോട്ട് ചെയ്യാനുള്ള ലിങ്ക്: https://www.facebook.com/2013890732265019/posts/2872593339728083/?d=n


സീ കേരളം: നെയ്‌തെടുക്കാം ജീവിതവിസ്മയങ്ങള്‍

 'മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ്സ്': പ്രക്ഷേകര്‍ക്കായി വോട്ടിംഗ് ഏര്‍പ്പെടുത്തി സീ കേരളം
 'മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ്സ്': പ്രക്ഷേകര്‍ക്കായി വോട്ടിംഗ് ഏര്‍പ്പെടുത്തി സീ കേരളം
 'മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ്സ്': പ്രക്ഷേകര്‍ക്കായി വോട്ടിംഗ് ഏര്‍പ്പെടുത്തി സീ കേരളം
 'മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ്സ്': പ്രക്ഷേകര്‍ക്കായി വോട്ടിംഗ് ഏര്‍പ്പെടുത്തി സീ കേരളം
 'മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ്സ്': പ്രക്ഷേകര്‍ക്കായി വോട്ടിംഗ് ഏര്‍പ്പെടുത്തി സീ കേരളം
 'മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ്സ്': പ്രക്ഷേകര്‍ക്കായി വോട്ടിംഗ് ഏര്‍പ്പെടുത്തി സീ കേരളം
 'മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ്സ്': പ്രക്ഷേകര്‍ക്കായി വോട്ടിംഗ് ഏര്‍പ്പെടുത്തി സീ കേരളം
 'മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ്സ്': പ്രക്ഷേകര്‍ക്കായി വോട്ടിംഗ് ഏര്‍പ്പെടുത്തി സീ കേരളം
 'മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ്സ്': പ്രക്ഷേകര്‍ക്കായി വോട്ടിംഗ് ഏര്‍പ്പെടുത്തി സീ കേരളം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക