Image

കുവൈറ്റ് പ്രവാസികള്‍ക്കായ് ഹെല്‍പ്‌ഡെസ്‌ക് ആരംഭിച്ചു

Published on 23 December, 2020
 കുവൈറ്റ് പ്രവാസികള്‍ക്കായ് ഹെല്‍പ്‌ഡെസ്‌ക് ആരംഭിച്ചു

കുവൈറ്റ്: കോവിഡിന്റെ വകഭേദം തടയാനായി അടിയന്തരമായ് വിമാനങ്ങള്‍ റദ്ദായത് കാരണം യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ മറ്റ് രാജ്യങ്ങളിലേക്ക് (പ്രത്യേകിച്ചും കുവൈത്ത് / സൗദി) യാത്ര ചെയ്യാന്‍ ക്വാറന്റൈനില്‍ താമസിക്കുന്നവര്‍ക്ക് അടിയന്തിര സഹായങ്ങള്‍ / ഭക്ഷണം ആവശ്യമെങ്കില്‍ GKPA യുഎഇ ചാപ്റ്റര്‍ ഹെല്‍പ്‌ഡെസ്‌കിനെ ബന്ധപ്പെടാവുന്നതാണെന്ന് ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ (ജികെപിഎ) യുഎഇ ചാപ്റ്റര്‍ പ്രസിഡന്റ് ദിലീപ് കൊട്ടാരക്കര അറിയിച്ചു.

അടിയന്തിര ആവശ്യങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നന്പരുകള്‍.
+971 56 225 8112 ദിലീപ് കൊട്ടാരക്കര യുഎഇ,
+971 55 299 0778 വര്‍ഗീസ് യുഎഇ,
+971 55 994 2466 രാജേഷ് നായര്‍ ദുബായ്, 
+971 556590921 ബിജോയ് വടക്കാഞ്ചേരി അജ്മാന്‍,
+971 56 331 1234 രാജു കൈലാസം യുഎഇ,
 +971 50 253 1701 പിങ്കി ദുബായ്,
+971 55 641 9364 ഷൈനി ദുബായ്,
+971 52 701 2656 സജിത്ത് അല്‍ഐന്‍,
+971 50 845 3807 റഷീദ് ബര്‍ ദുബായ്,
+971 50 709 0255 ബഷീര്‍ ത്രിത്താല ദുബായ്, 
+971 55 257 1016 അനില്‍ കുമാര്‍ കരാമ,
+971 50 272 4843 സതീഷ് ഷാര്‍ജ്ജ,
+971 52 837 3455 വീണ യുഎഇ.

യുഎഇയില്‍ കുടുങ്ങിയ കുവൈത്ത് പ്രവാസികളില്‍ നിന്നുള്ളവര്‍ അത്യാവശ്യങ്ങള്‍ക്ക് വേണ്ടി GKPA കുവൈത്ത് ഹെല്‍പ്ഡെസ്‌ക് ടീമുമായും +96551030554 / +96551133482 നംബറില്‍ ബന്ധപ്പെടാവുന്നതാണ്.

കുവൈത്തിലേക്കുള്ള യാത്ര മുടങ്ങിയവര്‍ മാത്രം ഈ ലിങ്ക് വഴി https://chat.whatsapp.com/CsUabR07Gsk0Sq4H4wHd6C അതിനായുള്ള ഹെല്‍പ്‌ഡെസ്‌ക് ഗ്രൂപില്‍ ചേരാവുന്നതാണ്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക