Image

യൂത്ത് ഇന്ത്യ ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് ഡിസംബര്‍ 16ന്

Published on 12 December, 2020
 യൂത്ത് ഇന്ത്യ ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് ഡിസംബര്‍ 16ന്


മനാമ: യൂത്ത് ഇന്ത്യ ബഹ്റൈന്‍ ദേശീയ ദിനത്തോടനുബന്ധിച്ച് ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഡിസംബര്‍ 16ന് റിഫയിലുള്ള ബി ഡി എഫ് ഹോസ്പിറ്റലില്‍ രാവിലെ 8 മുതല്‍ 12 വരെയാണ് ക്യാന്പ്.

വിവരങ്ങള്‍ക്ക് 35598694

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക