Image

കൊല്ലം പ്രവാസി അസ്സോസിയേഷന്‍ - ഏരിയാ സമ്മേളനങ്ങള്‍ തുടങ്ങി

Published on 04 December, 2020
 കൊല്ലം പ്രവാസി അസ്സോസിയേഷന്‍ - ഏരിയാ സമ്മേളനങ്ങള്‍ തുടങ്ങി
കൊല്ലം പ്രവാസി അസ്സോസിയേഷന്‍ ബഹ്‌റൈന്റെ പത്തു ഏരിയകളുടെ ഏരിയാ സമ്മേളനങ്ങള്‍ തുടങ്ങി. ഡിസംബര്‍ 1 മുതല്‍ 31 വരെയുള്ള കാലയളവില്‍ വ്യത്യസ്ത ദിവസങ്ങളില്‍ ഓണ്‍ലൈനായിട്ടും കോവിഡ് നിബന്ധനകള്‍ പാലിച്ച് കൊണ്ട് ഓഫ് ലൈനായിട്ടുമാണ് സമ്മേളനങ്ങള്‍ സംഘടിപ്പിച്ചിരുക്കുന്നത്. കോവിഡ് കാലത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും പ്രവാസി പുനരധിവാസ പ്രവര്‍ത്തനങ്ങളും സമ്മേളനങ്ങളില്‍ ചര്‍ച്ച ചെയ്യും. കൂടുതല്‍ സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ അംഗങ്ങള്‍ക്ക് സഹായകരമാകുന്ന പ്രഖ്യാപനങ്ങള്‍ ഓരോ ഏരിയാ സമ്മേളനങ്ങളിലും ഉണ്ടാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഏരിയാ സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ കൊല്ലം പ്രവാസി അംഗങ്ങള്‍ അതാത് ഏരിയാ കോര്‍ഡിനേറ്റേസുമായി ബന്ധപ്പെടണമെന്നും പ്രസിഡണ്ട് നിസാര്‍ കൊല്ലവും ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാറും അറിയിച്ചു

*ഏരിയ കോ-ഓര്‍ഡിനേറ്റേഴ്സ്* 
സല്‍മാബാദ് - സന്തോഷ് കാവനാട് (3369 8685) , സജീവ് ആയൂര്‍ (3402 9179)
സല്‍മാനിയ - രഞ്ജിത് (3979 4065) , രാജ് കൃഷ്ണന്‍ (3397 1810)
ബുദൈയ - കിഷോര്‍ (3839 5229), ജിതിന്‍ (3652 5403)
മുഹറഖ് - ഹരി എസ്. പിള്ള (6639 6542), സജികുമാര്‍ (3739 2439) 
റിഫ - കോയിവിള മുഹമ്മദ് (3900 7142), അനോജ് മാസ്റ്റര്‍ (3976 3026)
സിത്ര - ബിനു കുണ്ടറ (3879 4085), നിഹാസ് പള്ളിക്കല്‍ (3331 8586)
ഹമദ് ടൌണ്‍ - നവാസ് കരുനാഗപ്പള്ളി (3835 4672), അജിത് ബാബു (3556 0231)
മനാമ - മനോജ് ജമാല്‍ (3921 2052) ,ഡ്യുബെക്ക് ലെര്‍ണെസ്‌റ് (3916 5603)
ഗുദൈബിയ - നാരായണന്‍ (3320 5249), ഹരികുമാര്‍ (3391 0505)
ഹിദ്ദ് - അനൂബ് തങ്കച്ചന്‍ (3600 8770), റോജി ജോണ്‍ (3912 5828)

 കൊല്ലം പ്രവാസി അസ്സോസിയേഷന്‍ - ഏരിയാ സമ്മേളനങ്ങള്‍ തുടങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക