Image

അന്നമ്മ മുണ്ടപ്ലാക്കിൽ, 71, ചിക്കാഗോയിൽ നിര്യാതയായി

Published on 24 November, 2020
അന്നമ്മ മുണ്ടപ്ലാക്കിൽ, 71, ചിക്കാഗോയിൽ നിര്യാതയായി

ചിക്കാഗോ: കൂടല്ലൂർ മുണ്ടപ്ലാക്കിൽ  പരേതനായ ജോയിയുടെ ഭാര്യ അന്നമ്മ (ചിന്നമ്മ.71) ചിക്കാഗോയിൽ നിര്യാതയായി. 

പരേത ചുള്ളിക്കര പരേതരായ പല്ലാട്ടുമഠത്തിൽ കുരുവിള-അന്നമ്മ ദമ്പതികളുടെ പുത്രിയാണ്‌. 

മക്കൾ സിജോ & മേരി ആൻ, ടാനിയ & തിമത്തി തകടിയിൽ 

സഹോദരർ: ജോസഫ് പല്ലാട്ടുമഠത്തിൽ, മേരി തേക്കുംകാട്ടിൽ, പരേതനായ തോമസ് പല്ലാട്ടുമഠത്തിൽ, ഏലിയാമ്മ തല്ലത്തുകുന്നേൽ, ത്രേസ്യാമ്മ രാജൻ, പരേതനായ സിറിയക്ക് പല്ലാട്ടുമഠത്തിൽ,പരേതനായ ജോണി പല്ലാട്ടുമഠത്തിൽ, മോളി വിരിപ്പാൻ.

സംസ്കാരം ശുശ്രുഷകൾ ചൊവ്വാഴ്ച 8 മണിമുതൽ ചിക്കാഗോ സെന്റ് മേരിസ് ക്നാനായ കത്തോലിക്ക പള്ളിയിൽ നടക്കും. 

Wake and Funeral will be on November 24, 2020 as per the details below: 
Wake will be held from 8 AM - 10:30 AM, followed by Eternal Farewell Service with Holy Mass at St. Mary’s Knanaya Catholic Church, located at 7800 Lyons St., Morton Grove, IL 60053.                                
The burial service will take place immediately after the holy mass at Mary Hill Catholic Cemetery, 8600 N. Milwaukee Ave, Niles, IL 60714. 

COVID-19 restrictions and limitations may apply as per the current state protocols.

Click the link below for the Live Funeral Telecast

https://www.youtube.com/watch?v=L2hgdFfPHnU&feature=youtu.be

live.kvtv.com

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക