image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

image

ബി ഉണ്ണികൃഷ്ണന്‍-മോഹന്‍ലാല്‍ചിത്രം 'ആറാട്ടി'ന് തുടക്കം

FILM NEWS 23-Nov-2020
FILM NEWS 23-Nov-2020
Share
image

വില്ലന്‍' നു ശേഷം മോഹന്‍ലാലും ബി ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുന്നു. ആറാട്ട് എന്ന ചിത്രത്തിന് വേണ്ടിയാണ് വീണ്ടും ഈ കൂട്ടുകെട്ട് . ആദ്യഘട്ടം ചിത്രീകരണം പാലക്കാട് കിഴക്കഞ്ചേരിയില്‍ ആരംഭിച്ചു. 


മോഹന്‍ലാല്‍ ഫേസ്ബുക്കിലൂടെ 'ആറാട്ടിന്റെ' ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. 'നെയ്യാറ്റിന്‍കര ഗോപന്‍' എന്ന കഥാപാത്രത്തെ യാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.


image
image

ഉദയകൃഷ്ണയാണ് ചിത്രത്തിന്റെ തിരക്ക

ഥ നിര്‍വ്വഹിക്കുന്നത്. പുലിമുരുകന് ശേഷം ആണ് ഉദയകൃഷ്ണ യും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നത്. നര്‍മ്മത്തിന് പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ഒരു ബിഗ് ബജറ്റ് ചിത്രം കൂടിയാണ്.


 ആറാട്ട് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോള്‍ ആരംഭിച്ചിരിക്കുകയാണ്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന രസകരമായ കഥാപാത്രമായാണ് ചിത്രത്തില്‍ ലാലേട്ടന്‍ എത്തുന്നത്. 2255 എന്ന നമ്ബറില്‍ ഒരു ബ്ലാക്ക് ബെന്‍സും താരത്തിന് ഈ ചിത്രത്തിലുണ്ട്. ശ്രദ്ധ ശ്രീനാഥാണ് നായിക.


'മാടമ്ബി', 'ഗ്രാന്‍ഡ്മാസ്റ്റര്‍', 'മിസ്റ്റര്‍ ഫ്രോഡ്', 'വില്ലന്‍' എന്നീ സിനിമകള്‍ക്ക് ശേഷം ബി ഉണ്ണിക്കൃഷ്ണനും മോഹന്‍ലാലും ഒരുമിക്കുന്ന അഞ്ചാമത്തെ ചിത്രവുമാണിത് .30 കോടി രൂപ മുതല്‍ മുടക്കില്‍ ആണ് ചിത്രം ഒരുങ്ങുന്നത്. കോവിഡ് കാലത്ത് ഷൂട്ടിങ് നടത്തുന്ന രണ്ടാമത്തെ മോഹന്‍ലാല്‍ ചിത്രം കൂടിയാണിത്. 


ദൃശ്യം 2 ആണ് ആദ്യം ഷൂട്ടിങ് പൂര്‍ത്തിയാക്കിയ മോഹന്‍ലാല്‍ ചിത്രം. ഇതിനു ശേഷം ദുബായില്‍ അവധി ആഘോഷിക്കാന്‍ പോയ താരം തിരികെ വന്നിട്ടാണ് ആറാട്ടിന്റെ ലൊക്കേഷനില്‍ എത്തിയത്.



Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
എലീന പടിക്കലിന്റെയും രോഹിതിന്റെയും വിവാഹനിശ്ചയം കഴിഞ്ഞു
അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ നിർമൽ ബേബി വർഗീസ് മികച്ച സംവിധായകൻ
പ്രൊഡ്യൂസേര്‍സ് അസോസിയേഷന്‍റെ ചിത്രത്തില്‍ മോഹന്‍ലാല്‍
പത്തുമാസം കൊണ്ട് മലയാള സിനിമയ്ക്ക് നഷ്ടമായത് ആയിരം കോടി : എം.രഞ്ജിത്ത്
എഴുന്നേറ്റ് നിന്ന് ഭാര്യയെ നെഞ്ചോട് ചേര്‍ത്ത് ജഗതി ശ്രീകുമാര്‍
കമല്‍ ഹാസന്റെ ശസ്ത്രക്രിയയെക്കുറിച്ച്‌ മക്കള്‍
ദുല്‍ഖറിന്‍റെ 'കുറുപ്പ്' തിയേറ്ററുകളിലേക്ക്
അഞ്ചു ഭാഷകളിലായി വിജയ്‌ ദേവരക്കൊണ്ടയുടെ `ലൈഗര്‍' എത്തുന്നു; ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റര്‍ പുറത്ത്‌
നടന്‍ ബാലയ്‌ക്ക്‌ ഡോക്‌ടറേറ്റ്‌
സിനിമ മേഖലയില്‍ പലരും തളര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ മുന്നേറുവാന്‍ സഹായിച്ചത് മോഹന്‍ലാലും വൈശാഖും; ബാല
ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിച്ചു'; താണ്ഡവ്‌ വെബ്‌സീരിസിനെതിരെ എഫ്‌ഐആര്‍
മരണ മാസ്‌ പ്രകടനവും ആഘോഷവും; തിയേറ്ററുകള്‍ ഇളക്കി മറിച്ച്‌ മാസ്റ്റര്‍
ക്ഷേത്ര പരിസരത്ത് വിഡിയോ ചിത്രീകരണം: അനുശ്രീക്കും ഹിന്ദുസ്ഥാന്‍ യൂനിലിവറിനുമെതിരെ ഗുരുവായൂര്‍ ദേവസ്വം പരാതി നല്‍കി
98ാം വയസില്‍ കോവിഡിനെ അതിജീവിച്ച്‌ മലയാള സിനിമയുടെ പ്രിയ മുത്തച്ഛന്‍
പരസ്യത്തില്‍ അഭിനയിക്കാത്തതിന്റെ കാരണം പറഞ്ഞ് നെടുമുടി വേണു
കങ്കണക്ക് ഇറോ​ട്ടോ മാനിയ'യെന്ന്​ അര്‍ണബ്
വീണ്ടും കാക്കിയണിഞ്ഞ് അബു സലിം
വിജയുടെ 'മാസ്റ്റർ'തമിഴ്നാട്ടിൽ മാത്രം 50 കോടി കളക്ഷൻ മറികടന്നു; ഹിന്ദി റീമേക്ക് ഉടൻ
വിജയ് ചിത്രം'മാസ്റ്ററി'ന്റെ കളക്ഷന്‍ നൂറ് കോടി പിന്നിട്ടു
നാലു വര്‍ഷത്തിന് ശേഷം ഷേണോയ്സ് തിയറ്റര്‍ തുറക്കുന്നു; ആദ്യ ചിത്രം ദ പ്രീസ്റ്റ്

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut