Image

നിലാവ് കുവൈത്തിന്റെ സ്ഥാപക മെമ്പര്‍ അബ്ദുല്‍ ഫത്താഹ് തയ്യിലിന് യാത്രയയപ്പ് നല്‍കി

Published on 13 November, 2020
നിലാവ് കുവൈത്തിന്റെ സ്ഥാപക മെമ്പര്‍  അബ്ദുല്‍ ഫത്താഹ് തയ്യിലിന് യാത്രയയപ്പ് നല്‍കി

കുവൈറ്റ്: നിലാവ് കുവൈത്തിന്റെ സ്ഥാപക മെമ്പറും സജീവ പ്രവര്‍ത്തകനും നിലവിലെ രക്ഷാധികരിമായിരുന്ന അബ്ദുല്‍ ഫത്താഹ് തയ്യിലിന് യാത്രയയപ്പു നല്‍കി.

കോവിഡ് നിബന്ധനങ്ങള്‍ക്ക് വിധേയമായി നടന്ന യോഗം ചെയര്‍മാന്‍ സത്താര്‍ കുന്നില്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഹബീബുല്ല അധ്യക്ഷത വഹിച്ചു. സലീം പൊന്നാനി, റഹീം ആരിക്കാടി, മുജീബുല്ല ,ഹുസൈന്‍ കുട്ടി , അബ്ദുല്ല കടവത്ത്, മുനീര്‍ കുണിയ എന്നിവര്‍ സംബന്ധിച്ചു. ഹമീദ് മധൂര്‍ സ്വാഗതവും അബ്ദുല്‍ ഫത്താഹ് തയ്യില്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക