Image

വെസ്‌കോസ മലയാളി അസോസിയേഷന്‍ വൃക്ക രോഗിക്ക് ചികിത്സാ സഹായം കൈമാറി

Published on 09 November, 2020
വെസ്‌കോസ മലയാളി അസോസിയേഷന്‍ വൃക്ക രോഗിക്ക് ചികിത്സാ സഹായം കൈമാറി
വെസ്‌കോസ മലയാളി അസോസിയേഷന്റെ 2020 - 21 പ്രവര്‍ത്തന വര്‍ഷത്തെ മൂന്നാമത്തെ ചികിത്സാ സഹായം വൃക്ക രോഗത്തിന് ചികിത്സയിലായിരിക്കുന്ന പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി സുബ്രഹ്മണ്യന് കൈമാറി. അഷ്‌റഫ് (EIC) നല്‍കിയ അപേക്ഷയില്‍മേല്‍ അനുവദിച്ച ചികിത്സാസഹായം അഷ്‌റഫിന്റെ സുഹൃത്ത് സന്ദീപ് മണ്ണാര്‍ക്കാട് സുബ്രഹ്മണ്യന് കൈമാറി. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ഓരോ അംഗങ്ങളോടും ഉള്ള പ്രത്യേകം നന്ദി സുബ്രഹ്മണ്യന്റെ കുടുംബം അറിയിച്ചു.

വെസ്‌കോസ മലയാളി അസോസിയേഷന്‍ വൃക്ക രോഗിക്ക് ചികിത്സാ സഹായം കൈമാറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക