Image

സോമന്‍ പിള്ളക്ക് യാത്രയയപ്പ് നല്‍കി

Published on 02 November, 2020
 സോമന്‍ പിള്ളക്ക് യാത്രയയപ്പ് നല്‍കി


കുവൈറ്റ് സിറ്റി: പ്രവാസജീവതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ആറന്‍മുള കുഴിക്കാല സ്വദേശിയും കുവൈറ്റ് ഓയില്‍ കമ്പനിയിലെ ഓട്ടോകാഡ് ഡിസൈനറും ഫോക്കസ് കുവൈറ്റ് മംഗഫ് ( യൂണിറ്റ് 9 ) സജീവ അംഗവുമായിരുന്ന സോമന്‍ പിള്ളക്ക് ഫോക്കസ് കുവൈറ്റ് യാത്രയയപ്പ് നല്‍കി.

യൂണിറ്റ് ഭാരവാഹികളായ ബിജോയ് ജോണ്‍ , ജീ. ശ്രീകുമര്‍, ജോജി മാത്യൂ എന്നിവര്‍ സംസാരിച്ചു. സോമന്‍ പിള്ള മറുപടി പ്രസംഗം നടത്തി. ബിജോയ് ജോണ്‍ ഉപഹാരം സമ്മാനിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക