Image

മഞ്ഞില്‍ വിരിഞ്ഞ ഓര്‍മകള്‍' ഒക്ടബോര്‍ 25 ന് പ്രകാശനം ചെയ്യും

Published on 20 October, 2020
 മഞ്ഞില്‍ വിരിഞ്ഞ ഓര്‍മകള്‍' ഒക്ടബോര്‍ 25 ന് പ്രകാശനം ചെയ്യും

സൂറിച്ച്: സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്നുള്ള ഭാഷാപ്രേമികളായ ഒരു കൂട്ടം മലയാളികള്‍ ചേര്‍ന്ന് രചിച്ച പുസ്തകം 'മഞ്ഞില്‍ വിരിഞ്ഞ ഓര്‍മകള്‍' ഒക്ടബോര്‍ 25 ന് പ്രശസ്ത എഴുത്തുകാരന്‍ സഖറിയ ഓണ്‍ലൈനില്‍ പ്രകാശനം ചെയ്യും.

ജെയിംസ് തെക്കേമുറി, ബേബി കാക്കശേരി, ടോം കുളങ്ങര, ജേക്കബ് മാളിയേക്കല്‍ , ജോജോ വിച്ചാട്ട് ,അഗസ്റ്റിന്‍ പറാണികുളങ്ങര , ആന്റണി പനക്കല്‍, ഫൈസല്‍ അഷ്ടമിച്ചിറ,ജോണ്‍ കുറിഞ്ഞിരപ്പള്ളി, സുരാജ് കൊച്ചേരില്‍ എന്നിവരാണ് ഇതില്‍ എഴുതിയിരിക്കുന്നത്. സുനില്‍ പി. ഇളയിടം അവതാരിക എഴുതിയ പുസ്തകത്തിന്റെ പബ്ലിഷേഴ്സ് ഇന്ദുലേഖ ആണ്.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക