Image

പ്രസംഗത്തിനിടെ കമല ഹാരിസിന്റെ പേര് തെറ്റായി ഉച്ചരിച്ച് റിപ്പബ്ലിക്കന്‍ സെനറ്റര്‍: വ്യാപക പ്രതിഷേധം

Published on 19 October, 2020
പ്രസംഗത്തിനിടെ കമല ഹാരിസിന്റെ പേര് തെറ്റായി ഉച്ചരിച്ച്  റിപ്പബ്ലിക്കന്‍ സെനറ്റര്‍: വ്യാപക പ്രതിഷേധം
 
വാഷിങ്ടണ്‍:  ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയും ഇന്ത്യന്‍ വംശജയുമായ കമലാ ഹാരിസിന്റെ പേര് തെറ്റായി ഉച്ചരിച്ച റിപ്പബ്ലിക്കന്‍ സെനറ്റര്‍  ഡേവിഡ് പെര്‍ഡ്യൂവിനെതിരെ പ്രതിഷേധം.  
 
‘KAH”mahlah? KahMAH”lah? Kamalamalamala?- എനിക്കറിയില്ല, എന്തെങ്കിലുമാകട്ടെ…’ ഇങ്ങനെ തുടർന്നു ഡേവിഡിന്റെ പ്രസംഗം . എന്നാല്‍ മന:പൂര്‍വ്വം പേര് തെറ്റിച്ച് ഉച്ചരിച്ചതിലൂടെ അപമാനിക്കാന്‍ ശ്രമിച്ചിരിക്കുകയാണെന്നാരോപിച്ച് കമലയ്ക്ക് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തി. 
 
ഡേവിഡ് പെര്‍ഡ്യൂവിന്റെ പരാമര്‍ശത്തിനെതിരെ ‘വര്‍ഗീയ തൂത്തെറിയുക’ എന്ന മുദ്രാവാക്യവുമായി ജോ ബൈഡന്റെ പ്രചരണ കോര്‍ഡിനേറ്റര്‍ അമിത് ജാനി രംഗത്തെത്തി.
 
പ്രതിഷേധത്തിന്റെ ഭാഗമായി MyNameIs', 'IstandwithKamala' എന്നീ ഹാഷ്‌ടാഗുകൾ ഉപയോഗിച്ച് ഓൺലൈന്‍ പ്രചാരണവും ആരംഭിച്ചിട്ടുണ്ട്. നിരവധി പേര്‍ My Name Is   ഹാഷ്ടാഗുമായി സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധിക്കുന്നുണ്ട്. സ്വന്തം പേര് ഇങ്ങനെയാണെന്നും എന്നെ വിളിക്കേണ്ടത് ഇങ്ങനെയാണെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. കമലയ്‌ക്കൊപ്പം എന്ന ഹാഷ്ടാഗിലും പ്രതിഷേധം നടക്കുന്നുണ്ട്.
Join WhatsApp News
Vote Blue 2020-10-19 13:39:35
He was not mispronuncing rather making fun of it by repeating it in front of a large gathering. Nobody can expect any civility from Trump or his supporters. He was mocking handicapped and people with disability. He always mocks Biden for his stuttering. Millions of people watched the video of a young man talking after Biden encouraged him to overcome his stuttering. It is unfortunate that we keep on electing these buta again and again.
Thonas Rajan 2020-10-19 15:55:49
Mr Vote Blue, When ever a foreigner Pronounce certain names you don't expect 100% clarity like you and me (Indians) pronounce that name correctly. That is one of the reason lots of Indians changes their first or last names to western names when they come to America. Senator Perdue mispelled the name because he may not know Kamala, Kamaala ,Kaammala or Kamalla which is the correct pronunciation people making this a big deal because this is AMERICA !!!
Chacko Varghese, TX 2020-10-19 16:50:55
Trump Was Like ‘Women Who Get Married and Think They’re Going to Change Their Spouse’ Senator Cornyn (R.,Texas) on Friday worked to distance himself from Trump, saying he had privately disagreed with trump on issues including budget deficits, trade agreements and border security. The high-ranking Republican senator, facing a tougher-than-expected reelection race against Democrat M.J. Hegar, told the Fort Worth Star-Telegram that his relationship with Trump was “maybe like a lot of women who get married and think they’re going to change their spouse, and that doesn’t usually work out very well.” We Texan Malayalees are Voting for Democrats except a few .......; you know.
Radha S Menon 2020-10-19 16:33:27
He is an infamous redneck racist. He was making a sexually connotative mispronunciation to make his toothless potbelly igno- Rats drink more bear with one hand on their hanging pants. Most of them marry their sisters & cousins. The inbreeding has made them Imbeciles. You cannot expect more from that swamp.
Marykuttuy Bobby 2020-10-19 16:37:01
GOP senators voice fears of a painful Trump loss. Republican senators are increasingly voicing fears that Impeached Donald Trump could lose the election, and some are openly fretting that he’ll turn the party's candidates into electoral roadkill and are distancing themselves from him to an unusual extent.
Jasmin Hassan Washington DC 2020-10-19 16:44:46
The Fake Hypocrite trump & trump republicans :- Peter Weber Mon, October 19, 2020, 5:46 AM EDT A federal judge in Washington, D.C., stuck down a Trump administration rule Sunday that had attempted to end food stamp benefits for up to 700,000 unemployed adults. The U.S. Department of Agriculture finalized the rule last year, but Chief U.S. District Judge Beryl Howell had put a hold on its implementation in March, on the same day President Trump declared the COVID-19 pandemic a national emergency. Congress then froze the new rule's requirements for the duration of the state of emergency. In s scathing 67-page ruling, Howell formally struck the rule down.
Sudhir Panikkaveetil 2020-10-19 16:55:33
മറ്റു ഭാഷയിലെ പദങ്ങൾ , പേരുകൾ ഇവ ഉച്ഛരിക്കുമ്പോൾ ശ്രദ്ധിക്കണം. പ്രത്യേകിച്ച് രാഷ്ട്രീയവേദികളിൽ. കാമില എന്ന് പറഞ്ഞാൽ മലയാളത്തിൽ "മഞ്ഞപിത്തം" എന്നാണർത്ഥം. പലരും അങ്ങനെ പറയുന്നത് കേൾക്കുന്നുണ്ട്. കമല സംസ്കൃത പദമാണ്. അർത്ഥം താമരപ്പൂ.
Grandchildren 2020-10-19 19:46:43
Grandpa Matthew appacha. Please come home and take your antidipporaset medicine. Please.
vayanakkaran 2020-10-19 18:49:53
അന്തോണി നീയും അച്ഛൻ അയോട, എന്നപോലെ ഉണ്ടല്ലോ? അമേരിക്കയിലെ പല ധനിക മലയാളികളും കത്തോലിക്കർ പെന്ത കൊസ്തിൽ ചേരുന്നതുപോലെ ട്രംപ് മലയാളിയായി. ധനിക ഹിന്ദുക്കൾ ട്രമ്പൻ ബിജെപി യും ആയി. അതുകൊണ്ടു ആണോട്രമ്പൻ പ്രെഡുവിനെ ന്യായികരിക്കുന്നതു.
J. Mathew 2020-10-19 17:24:12
ടെലിപ്രോംപ്റ്റർ പണി മുടക്കിയാൽ! ICU ഇൽ വെന്റിലേറ്ററി ന്റെ സഹായത്തോടെ രോഗി കിടക്കുന്നതുപോലെയാണ് ടെലിപ്രോംറ്ററിന്റെ സഹായത്തോടെ ബൈഡൻ പ്രസംഗം നടത്തുന്നത്. ടെലിപ്രോംപ്റ്റർ ഒരുനിമിഷം പണി മുടക്കിയാൽ തീർന്നു ബൈഡന്റെ കഥ.പണ്ടൊക്കെ മിമിക്രിക്കാരുടെ സ്ഥിരം നമ്പർ ആയിരുന്നു രാഷ്ട്രീയ നേതാവ് പ്രസംഗിച്ചു കൊണ്ട് നിൽകുമ്പോൾ കറൻറ് പോകുന്ന രംഗം.അതിലും രസകരമായിരിക്കും ബൈഡന്റ് പ്രസംഗം
Rohini Prakasan 2020-10-19 17:27:08
Who said trump didn't achieve anything. He made America a Racist nation, He made it easy for the racists to spit out racism in public. He told them any Evil is OK as long as the victims are women & people of colour.
NO Phd 2020-10-19 18:15:57
ഈ ന്യായം പറയുന്നവർ സ്വന്തം മക്കളുടെപേര് സ്കൂളിൽ കളിയാക്കി വിളിച്ചാൽ ഇതുതന്നെ ആയിരിക്കുമോ പ്രതികരണം. കുറച്ചുപേർ പറയും ബൈഡനു അജൻഡ ഇല്ലന്ന് എതിർഭാഗത്തിന്റെ മെയിൻ അജണ്ട ഇതാണ്.
വിദ്യാധരൻ 2020-10-19 19:36:12
സുധീർ പണിക്കവീട്ടിലിനോട് യോജിക്കുന്നു . പേരുകൾ ഉച്ചരിക്കുമ്പോൾ ശരിക്ക് ഉച്ചരിച്ചില്ലെങ്കിൽ അടി വരുന്നത് എവിടെ നിന്നാണെന്ന് അറിയില്ല . പക്ഷെ ഉച്ചരിക്കുന്നു ആളുടെ മനസ്സിലിരിപ്പ് ശരിയല്ലെങ്കിൽ, പല വിധതത്തിലും വളച്ചൊടിക്കാൻ പാട്ടും . കമല എന്നതിനെ കമീല എന്നും കാമലീല എന്നും ഒക്കെ ഉച്ചരിച്ച് വൃത്തികേട് ആക്കാൻ പറ്റും . വേണെങ്കിൽ കമലത്തെ പിരിച്ചഴുതി ക +മലം എന്നാക്കാനും മലീമസമായ മനസുള്ള മലയാളിക്ക് മടിയില്ല . എന്നാൽ കമലം എന്നതിന് താമര എന്ന മനോഹരവും സുന്ദരവുമായ അർഥം ഉണ്ട് . കമലത്തിന് ജലം എന്നും അർഥം ഉണ്ട് . ജലത്തിൽ വളരുന്നതുകൊണ്ടാണ് അതിനെ കമലം എന്ന് പറയുന്നത്. ഒരു താമരയുടെ ദളങ്ങൾ വിരിയുന്നതുപോലെ മന്ദഹസ്കിക്കുന്ന കമല ഹാരിസിനെ ' രാഷ്‌ടീയത്തിന്റെ പേരിൽ ഉൾക്കൊള്ളാൻ കഴിയാത്തതിന്റെ കാരണം, അപക്വമായ മനസ്സാണ്. "കമലമൊട്ടിന് സമാനമാം മുലയിൽ കാന്തൻ അമർത്തി ഞെക്കി കുടിച്ചു സുഖിച്ചിടുമ്പോൾ കടന്നു വന്നൊരു കശ്മലൻ സ്വർഗ്ഗത്തിലുറമ്പ് പോൽ നടു ഓടിക്കുവാൻ തോന്നിയവന്റ് കാലു രണ്ടുമൊപ്പം (സ്വന്തം ) അപ്പോൾ താമരമൊട്ടിനെ സുന്ദരമായ കൊങ്കകളോടും ഉപമിക്കാം വിദ്യാധരൻ
Kamala 2020-10-19 20:31:19
Recently there was a a murder in Texas. A lady scientist from India was killed by a black man. Where were the people who support the BLM? Was her life any inferior than a black person? Unlike the other situations, she was not running away from police. Where were you Ms. Harris when this happened? Nobody heard anything from this “wanted to be Vice President” person. She doesn’t deserve any sympathy vote from any person from India. She also supports the “pro-choice “ movement which means abortion is ok with her. She is not a biological mother. No wonder she is so callous about killing babies. She has no idea about the joy of raising a child from birth. If given a chance, she will have blood on her hand from the powerless babies. Is this the person you want to be the leader of this country? No need to think twice. What a disgrace!
2020-10-20 00:07:29
എല്ലാ തംബു സപ്പോർട്ടേഴ്‌സ് പറയുന്നതു ജോ ജയിച്ചാൽ ത്രീവ്രവാദികൾ അമേരിക്കയുടെ പുറത്തുനിന്ന് എത്തിച്ചേരുമെന്നാണ് എന്നാൽ രാജ്യത്തിനകത്തുള്ള ത്രീവ്രവാദികൾ ആണ് ഈ രാജ്യത്തിനു ഭീഷണി, അത് ആളിക്കത്തിക്കുന്ന ഒരു ഭാരണാധികാരി. ആഭ്യതര ത്രിവ്രവാദമാണ് ഒരു രാജ്യത്തിന്റെ നാശത്തിനു പ്രധാന കാരണം.
Prof. G. F. N Phd 2020-10-20 04:40:16
Trump on winning streak state after state. Real America Loves Donald Trump
മലയാളി 2020-10-20 04:44:23
വീട് പൂട്ടിയിട്ടിട്ട് പൊകാവേ . ബി എൽ എം കാർ വരുന്നുണ്ട്. ബാങ്കിൽ കിടക്കുന്നതു എടുക്കാൻ ബൈഡനും കമലമ്മച്ചേച്ചിയും വന്നോളും.
J. Mathew 2020-10-20 13:01:59
ഇന്ത്യൻ വംശജരെ ചെവി തരുവീൻ, മലയാളികളെ ഇത് കേൾപ്പിൻ.ബൈഡൻ ഒരു ചൈനീസ് അനുകൂലിയാണ്. ബൈഡൻ ജയിച്ചാൽ അത് ഇന്ത്യക്കു ആപത്താണ്.ഇപ്പോൾ ഇന്ത്യയെ ആക്രമിക്കാതിരിക്കുന്നതു അമേരിക്ക ഇന്ത്യയെ പിന്തുണയ്ക്കുന്നത് കൊണ്ടുമാത്രമാണ്.ബൈഡൻ വന്നാൽ ചൈന ഇന്ത്യയെ ആക്രമിക്കുമെന്ന് ഉറപ്പാണ്.ജനാധിപത്യവും കമ്മ്യൂണിസവും ഒന്നും ബൈഡനു വിഷയമല്ല.തന്റെ മകന് ചൈനയിൽ പണം സമ്പാദിക്കാൻ പറ്റുമോ എന്നുമാത്രമാണ് ബൈഡൻ ചിന്തിക്കുന്നത്. അതുകൊണ്ടാണ് ചൈനയുടെ മേൽ യാത്രാ വിലക്ക് ഏർപ്പെടുത്തിയപ്പോൾ ബൈഡൻ എതിർത്ത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക