Image

കോവിഡ് രോഗിക്ക് പ്ലാസ്മ ദാനം ചെയ്ത യൂത്ത് ഇന്ത്യ പ്രവര്‍ത്തകരെ അനുമോദിച്ചു

Published on 11 October, 2020
കോവിഡ് രോഗിക്ക് പ്ലാസ്മ ദാനം ചെയ്ത യൂത്ത് ഇന്ത്യ പ്രവര്‍ത്തകരെ അനുമോദിച്ചു


മനാമ: കോവിഡ് ബാധിച്ച് ബി ഡി എഫ് ആശുപത്രിയില്‍ വെന്റിലേന്ററില്‍ കിടന്നിരുന്ന രോഗിക്ക് പ്ലാസ്മ ദാനം ചെയ്ത പ്രവര്‍ത്തക രെ യൂത്ത് ഇന്ത്യ അനുമോദിച്ചു.

യൂത്ത് ഇന്ത്യ റിഫ സര്‍ക്കിള്‍ പ്രവര്‍ത്തകരായ മുഹമ്മദ് റിയാസ്,അബ്ദുല്‍ റഹീം എന്നിവരാണ് പ്ലാസ്മ ദാനം ചെയ്തത്.ഇത്തരം പ്രവര്‍ത്തനങ്ങള്‍ യുവാക്കള്‍ക്ക് മാതൃകായെണെന്ന് അനുമോദനകുറിപ്പില്‍ യൂത്ത് ഇന്ത്യ പ്രസിഡന്റ് വി കെ അനീസ് അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക