Image

പുത്തൻ ലുക്കിൽ ഭാവന

Published on 10 October, 2020
പുത്തൻ ലുക്കിൽ ഭാവന
ഭാവന പുത്തൻ ലുക്കിൽ. സ്ലീവ് ലെസിൽ മനോഹരമായ ലുക്കിലാണ് ഭാവന എത്തിയിരിക്കുന്നത് . സെൽഫി ചിത്രങ്ങളാണ് നടി പോസ്റ്റ് ചെയ്തിരിക്കുന്നത്. മേക്കപ്പിൽ അതീവ ഗംഭീര ലുക്കിലാണ് നടി .സ്ലീവ് ലെസ് ടോപ്പിനൊപ്പം സിമ്പിൾ മേക്കപ്പാണ് നടി ഉപയോഗിച്ചിരിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക