Image

ജെയിംസ്  മാത്യൂ  ഫോമാ നാഷണൽ  കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

Published on 28 September, 2020
ജെയിംസ്  മാത്യൂ  ഫോമാ നാഷണൽ  കമ്മിറ്റിയിലേക്ക്  തെരഞ്ഞെടുക്കപ്പെട്ടു

ഫോമാ ന്യൂ യോർക്ക് മെട്രോ റീജിയനിൽ നിന്നുമുള്ള  ജെയിംസ്  മാത്യൂ  ഫോമാ നാഷണൽ  കമ്മിറ്റിയിലേക്ക്  എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

മലയാളി സമാജം ഓഫ് ന്യൂ യോർക്കിലെ അംഗമാണ് . ഡിൻ സിൽ ജോർജ്ജും   എതിരില്ലാതെ  ഫോമാ നാഷണൽ കമ്മിറ്റിയിലേക്ക്  തെരഞ്ഞെടുക്കപ്പെട്ടു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക