Image

കേരളത്തിലെ ജെട്ടി വിവാദം; ട്രംപിന്റെ ടാക്സ്; നാളെ ആദ്യ ഡിബേറ്റ് (അമേരിക്കൻ തരികിട-)

Published on 28 September, 2020
കേരളത്തിലെ ജെട്ടി വിവാദം; ട്രംപിന്റെ ടാക്സ്; നാളെ ആദ്യ ഡിബേറ്റ്  (അമേരിക്കൻ തരികിട-)
 

കേരളത്തിലെ ജെട്ടി വിവാദം; ട്രംപിന്റെ ടാക്സ്; നാളെ ആദ്യ ഡിബേറ്റ്  (അമേരിക്കൻ തരികിട-) 

Join WhatsApp News
Sudhir Panikkaveetil 2020-09-29 16:05:02
തരികിട പ്രോഗ്രാം കാണാറുണ്ട്. തരികിട എന്ന വാക്കിനു തട്ടിപ്പ് സൂത്രം എന്നൊക്കെ അർത്ഥമുണ്ടെങ്കിലും മായം ഇല്ലാത്ത വാർത്തകൾ അദ്ദേഹത്തിന്റെ അപഗ്രഥന പാടവത്തോടെ അവതരിപ്പിക്കുന്നു. നാരി ഹസ്തേന താഡനം... അതു പുരുഷകേസരികൾക്ക് സുഖകരമല്ല. അതുകൊണ്ടാണ് അടികൊണ്ടവന് വേണ്ടി പലരും കൊടിച്ചിപട്ടികളെപോലെ മോങ്ങുന്നത്. നിയമം കയ്യിലെടുക്കുന്നത് തെറ്റ് തന്നെ. ശ്രീ ജോർജ് ജോസഫ് പറഞ്ഞപോലെ നാട്ടിലെ പോലീസ് ഇതൊക്കെ കേസ്സാക്കി നേരം കളയുന്നതിൽ അർത്ഥമില്ല. രണ്ട് കൂട്ടരെയും വിളിച്ച് താക്കീത് ചെയ്തു വിടുക. കാരണം ഇത് ഒരു ഗൗരവമേറിയ നിയമലംഘനമല്ല . പൊതുസ്ഥലത്തു സ്ത്രീകളെ അസഭ്യം പറയുകയും സ്പർശിക്കുകയും ചെയ്യുന്നവരെ ഇക്കാലത്ത് വനിതകൾ കൈകാര്യം ചെയ്യുന്നുണ്ട്. ശ്രീ ജോർജ് ജോസഫിന്റെ നിരീക്ഷണത്തോട് യോജിക്കുന്നു. വളയിട്ട കൈകൾ പുരുഷന്റെ കവിളത്ത് പൊട്ടിച്ച അടിയുടെ ആഘാതം സമൂഹത്തിൽ ഒരു ചലനം സൃഷ്ടിക്കും. ഇനിമുതൽ സ്ത്രീകൾ ധൈര്യപൂർവം പൂവാലന്മാരെ കൈകാര്യം ചെയ്യും. നിയമ സഹായം കിട്ടുന്നില്ലെന്ന് കണ്ടാൽ പിന്നെ അവർ എന്ത് ചെയ്യും. തരികിടക്ക് എല്ലാ ആശംസകളും
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക