Image

രണ്ടാമൂഴം ഇനി സിനിമയാക്കാനില്ലെന്ന് ഗോകുലം ഗോപാലന്‍

Published on 26 September, 2020
രണ്ടാമൂഴം ഇനി സിനിമയാക്കാനില്ലെന്ന് ഗോകുലം ഗോപാലന്‍

കോഴിക്കോട്: 'രണ്ടാമൂഴം' ഇനി സിനിമയാക്കാനില്ലെന്ന് അറിയിച്ച്‌ പ്രശസ്ത നിര്‍മാതാവ് ഗോകുലം ഗോപാലന്‍. മുമ്ബ് സിനിമ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് താനുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു എന്നുള്ളത് സത്യമാണ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇനി ഈ സിനിമ നിര്‍മിക്കാനില്ല. എം.ടി.വാസുദേവന്‍ നായരോട് ഇപ്പോഴും വളരെ അടുത്ത സ്നേഹബന്ധമാണ് തനിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.

മലയാളത്തില്‍ വിനയന്‍ സംവിധാനം ചെയ്യുന്ന 'പത്തൊന്‍പതാം നൂറ്റാണ്ട്' എന്ന സിനിമയാണ് ഇനി നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക