Image

എസ്പിബിയുടെ വിയോഗത്തില്‍ ഒഐസിസി കുവൈറ്റ് അനുശോചിച്ചു

Published on 25 September, 2020
 എസ്പിബിയുടെ വിയോഗത്തില്‍ ഒഐസിസി കുവൈറ്റ് അനുശോചിച്ചു


കുവൈറ്റ് സിറ്റി: ഇന്ത്യന്‍ സംഗീത ലോകത്തെ അദ്ഭുത പ്രതിഭ എസ്.പി. ബാലസുബ്രമണ്യത്തിന്റെ നിര്യാണത്തില്‍ ഒഐസിസി കുവൈറ്റ് അനുശോചിച്ചു.

മലയാളികളുടെ പ്രിയഗായകനായ എസ്പിബി യുടെ 'ശങ്കരാ നാദശരീര പരാ' എന്ന ഗാനം എക്കാലത്തെയും വിസ്മയമാണ്.അദ്ദേഹത്തിന്റെ വിടവാങ്ങള്‍ സംഗീതലോകത്തിനു ഒരു തീരാനഷ്ടമാണെന്നും നാഷണല്‍ കമ്മിറ്റി ഒരു പത്രകുറിപ്പില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക