Image

ലോക്ഡൗണ്‍ കാലത്ത് കൃഷിയും: വിളവെടുപ്പ് ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി

Published on 22 September, 2020
ലോക്ഡൗണ്‍ കാലത്ത് കൃഷിയും: വിളവെടുപ്പ് ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി

സിനിമകളിലൂടെ മാത്രമല്ല ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളിലൂടെ പോലും ആരാധകരെ വിസ്മയിപ്പിക്കുന്ന താരമാണ് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി. ഇന്‍സ്റ്റഗ്രാമില്‍ അദ്ദേഹം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം ആരാധകര്‍ നെഞ്ചേറ്റാറുണ്ട്. ഇത്തവണ അദ്ദേഹം പങ്കുവച്ചിരിക്കുന്നത് തന്റെ തോട്ടത്തില്‍ വിളഞ്ഞ സണ്‍ഡ്രോപ് പഴങ്ങള്‍ വിളവെടുക്കുന്നതിന്റെ ചിത്രമാണ്.

അടുത്തിടെയായി ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ് മെഗാ സ്റ്റാര്‍. തന്റെ ജന്മദിന ചിത്രങ്ങളും മേക്ക് ഓവര്‍ ചിത്രങ്ങളുമെല്ലാം താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക