Image

ഇന്ത്യന്‍ ഡോക്ടേഴ്‌സ് ഫോറത്തിന് പുതിയ ഭാരവാഹികള്‍

Published on 19 September, 2020
 ഇന്ത്യന്‍ ഡോക്ടേഴ്‌സ് ഫോറത്തിന് പുതിയ ഭാരവാഹികള്‍

കുവൈറ്റ് സിറ്റി: ഇന്ത്യന്‍ ഡോക്ടേഴ്‌സ് ഫോറം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി ഡോ. അമീര്‍ അഹ്മദ് (പ്രസിഡന്റ്), ഡോ. സുനില്‍ യാദവ്, ഡോ. സജ്‌ന മുഹമ്മദ് (വൈസ് പ്രസിഡന്റുമാര്‍), ഡോ. നാസിം പാര്‍ക്കര്‍ (ജനറല്‍ സെക്രട്ടറി), ഡോ. അനില ആന്റണി (ജോയിന്റ് ജനറല്‍ സെക്രട്ടറി), ഡോ. ജഗനാഥ് (ട്രഷറര്‍), ഡോ. അശിത് മൊഹന്തി (ജോയിന്റ് ട്രഷറര്‍), ഡോ. രാജഗുരു പരമഗുരു (വെബ് സെക്രട്ടറി), ഡോ. ആരതി ഛദ്ദ (ജോയിന്റ് വെബ് സെക്രട്ടറി), ഡോ. സുശോവന സുജിത് (കമ്യൂണിറ്റി വെല്‍ഫെയര്‍ സെക്രട്ടറി), ഡോ. ബുര്‍ഹാന്‍ ഷാബിര്‍ (ജോയിന്റ് കമ്യൂണിറ്റി വെല്‍ഫെയര്‍ സെക്രട്ടറി), ഡോ. അപര്‍ണ ഭട്ട് (കള്‍ച്ചറല്‍ സെക്രട്ടറി), ഡോ. തോമസ് കോശി (ജോയിന്റ് കള്‍ച്ചറല്‍ സെക്രട്ടറി), ഡോ. ഷാഹിദ് പത്താന്‍ (മെംബര്‍ഷിപ്പ് സെക്രട്ടറി), ഡോ. മഹബൂബ് ഖാന്‍ (ജോയിന്റ് മെംബര്‍ഷിപ്പ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക