Image

ജിദ്ദയില്‍ സ്വാതന്ത്ര്യദിന സദസ് ഓഗസ്റ്റ് 15 ന്

Published on 14 August, 2020
ജിദ്ദയില്‍ സ്വാതന്ത്ര്യദിന സദസ് ഓഗസ്റ്റ് 15 ന്


ജിദ്ദ: ഇന്ത്യയുടെ എഴുപത്തിനാലാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രവാസി സാംസ്‌കാരിക വേദി വെസ്റ്റേണ്‍ പ്രൊവിന്‍സ് സ്വാതന്ത്ര്യദിന സദസ് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 15 നു (വെള്ളി) വൈകുന്നേരം 5 ന് വര്‍ത്തമാനകാല ഇന്ത്യന്‍ സാഹചര്യങ്ങളെ മുന്‍നിര്‍ത്തി വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം സംസാരിക്കുമെന്ന് ജനറല്‍ സെക്രട്ടറി അഷ്‌റഫ് പാപ്പിനിശേരി അറിയിച്ചു.

റിപ്പോര്‍ട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക