Image

കെ എം മാത്യു ( കുഞ്ഞൂട്ടിച്ചായന്‍ 79) നിര്യാതനായി.

Published on 14 August, 2020
കെ എം മാത്യു ( കുഞ്ഞൂട്ടിച്ചായന്‍ 79) നിര്യാതനായി.
പുന്നയ്ക്കാട്ടു കോട്ടൂരേത്ത് ബോബി വില്ലയില്‍ കെ എം മാത്യു ( കുഞ്ഞൂട്ടിച്ചായന്‍ 79) ആഗസ്‌ററ് മാസം 11 ആം തീയതി ന്യൂജേഴ്‌സിയില്‍ നിര്യാതനായി.

വ്യൂവിങ് : ഓഗസ്‌റ് 14 വെള്ളി 5 .30 പി എം മുതല്‍ 8 പി എം വരെ
ഫ്യൂണറല്‍ സര്‍വീസ് & വ്യൂവിങ് : ഓഗസ്‌റ് 15 ശനി 9 മണിമുതല്‍ 11 മണി വരെ
ഇന്റെര്‍മെന്റ് : ജോര്‍ജ് വാഷിംഗ്ടണ്‍ മെമ്മോറിയല്‍ പാര്‍ക്ക്, പരാമസ്, ന്യൂജേഴ്‌സി.

മാതാവ്: അന്നമ്മ മാത്യു. ഭാര്യ: ഏലിയാമ്മ മാത്യു. മക്കള്‍: ഷിബി,ബോബി, ജിബി. മരുമക്കള്‍: അനില്‍ , റെനി , റെവ . ബിനോയ് ജെ. തോമസ്. കൊച്ചുമക്കള്‍: എയ്ഡന്‍ , ബ്രയന്‍ , നാഥനെയാല്‍ , ഇമ്മാനുവേല്‍ ആന്‍ജെലിന് , ബെന്‍ജമിന്‍, ആരന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക