അമേരിക്കൻ മലയാളി വീട്ടമ്മമാരുടെ രുചിക്കൂട്ടുകളും കൈപുണ്യവും ലോകമലയാളികളിലേക്ക് എത്തിക്കുവാനായി Flowers TV USA ഒരുക്കുന്ന സദ്യവട്ടം...
നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഓണവിഭവത്തിന്റെ റെസിപ്പിയും, നിങ്ങളുടെ ഫോട്ടോയും സഹിതം flowerstvusa@gmail.com എന്ന ഇ-മെയിലിലേക്ക് അയക്കുക.
തിരഞ്ഞെടുക്കപ്പെടുന്ന റെസിപ്പിയുടെ വീഡിയോ ഷൂട്ടിങ്ങിനും കൂടുതൽ വിവരങ്ങൾക്കുമായി ഞങ്ങളുടെ പ്രൊഡക്ഷൻ ടീം നിങ്ങളുമായി ബന്ധപ്പെടും.
ENTRIES ACCEPTED TILL AUGUST 25, 2020
For more information:
NIMA MONISH, 404 908 7165
SOUMINI PATTATHIL, 847 444 9799
BIJU ZACHARIA: 847 630 6462