സ്വാതന്ത്രിദിനത്തില്‍ സൂപ്പര്‍ ഹിറ്റ് സിനിമകളുടെ വര്‍ണ്ണകാഴച ഒരുക്കി ഏഷ്യാനെറ്റ്
കാര്‍ഗില്‍ യുദ്ധപശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രം 'കീര്‍ത്തിചക്ര ' രാവിലെ 9 മണിക്കും പ്രണയത്തിന്റെ തീവ്രഭാവങ്ങള്‍ പ്രേക്ഷകരില്‍ എത്തിച്ച ' ലേഡീസ് & ജന്റില്‍മാന്‍ ' ഉച്ചക്ക് 12 മണിക്കും മോഹന്‍ലാല്‍ ജയറാം ദിലീപ് കാവ്യാമാധവന്‍ എന്നിവര്‍ പ്രമുഖകഥാപാത്രങ്ങളായ ഫാമിലി എന്റര്‍ടൈന്‍മെന്റ് 'ചൈന ടൌണ്‍ ' ഉച്ചതിരിഞ്ഞു 3 മണിക്കും വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ മെഗാഹിറ് ചലച്ചിത്രം ' ഗീതാഗോവിന്ദം ' വൈകുന്നേരം 6 മണിക്കും കോമഡി റിയാലിറ്റി ഷോ ' കോമഡി സ്റ്റാര്‍സ് ' രാത്രി 9 മണിക്കും ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നു.