Image

കെ ഉമ്മന്‍ (കുഞ്ഞുമോന്‍-79) നിര്യാതനായി

സജി കരിമ്പന്നൂർ Published on 10 August, 2020
കെ ഉമ്മന്‍ (കുഞ്ഞുമോന്‍-79) നിര്യാതനായി

റാന്നി കുടമുരുട്ടി കുറുന്തോട്ടിക്കല്‍ കെ ഉമ്മന്‍ (കുഞ്ഞുമോന്‍-79) നിര്യാതനായി.

ഭാര്യ സാറാമ്മ ഉമ്മന്‍ (കുഞ്ഞൂഞ്ഞമ്മ) വലിയകാവ് തേവര്‍ത്തുണ്ടിയില്‍.
മക്കള്‍ : മിനി, കൊച്ചുമോള്‍, മനോജ് (ഇന്ത്യന്‍ഓവര്‍സീസ് കോണ്‍ഗ്രസ് യുഎസ്എ ലീഡര്‍), മനു. മരുമക്കള്‍: ജോസ്, സുനില്‍, ബിനി, പ്രിന്‍സി
കൊച്ചുമക്കള്‍: അലീന ,അറ്റ്‌ലീന്‍, ആരോണ്‍, രൂത്ത്, സംഗീര്‍ത്, എയ്ന്‍ജലിന്‍, മീഖാ, മനോഹ്.

സംസ്‌കാരം പിന്നീട്.
വിവരങ്ങള്‍ക്ക്: മോനച്ചന്‍-813 393 8957,
റോയ്, തോംസണ്‍ ട്രാവല്‍സ്-718 908 5415.

പ്രിയ കുഞ്ഞുമോന്‍ അച്ചായന് പ്രാത്ഥനാപൂര്‍വം ആദരാഞ്ജലികള്‍ അര്‍പിക്കുന്നു. പരേതന്റെ ദേഹവിയോഗത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുഎസ്എ കേരള (IOC-USA) നാഷണല്‍ കമ്മിറ്റിയുടെയും, ഫ്‌ലോറിഡ ചാപ്റ്ററിന്റെയും അനുശോചനം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക