ഇതാണ് കരുതല്‍.. കോഴിക്കോട് മെഡിക്കല്‍ കോളജിനു മുന്നില്‍ രക്തദാനത്തിന് എത്തിയവരെ അഭിനന്ദിച്ച് ചാക്കോച്ചന്
ഫേസ്ബുക്ക് പോസ്റ്റ്
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍
ഈ കൊറോണ കാലത്ത് മഴയെ വകവെക്കാതെ അര്‍ദ്ധരാത്രിയിലും വിമാന ദുരന്തത്തില്‍ പെട്ടവര്‍ക്കായി രക്തം ദാനം ചെയ്യാന്‍ തയ്യാറായി വന്ന പ്രിയപ്പെട്ടവര്‍ ബ്ലഡ് ബാങ്കിന് മുന്നില്‍ ക്യൂവിലാണ്....
ഇതാണ് കരുതല്‍....