Image

ജോണ്‍ എബ്രഹാം ദിവസം കഴിച്ചിരുന്നത് 21 തണ്ണിമത്തന്‍

Published on 31 July, 2020
ജോണ്‍ എബ്രഹാം ദിവസം കഴിച്ചിരുന്നത് 21 തണ്ണിമത്തന്‍

ബോളിവുഡിന്റെ സൂപ്പര്‍ താരങ്ങളായ ജോണ്‍ എബ്രഹാമും വരുണ്‍ ധവാനും ഒന്നിച്ച ആക്ഷന്‍ കോമഡി ചിത്രമായിരുന്നു ഡിഷ്യൂം. 2016-ല്‍ ഇറങ്ങിയ ചിത്രം സംവിധാനം ചെയ്തത് വരുണിന്റെ സഹോദരന്‍ രോഹിത് ധവാനായിരുന്നു. ജോണിനും വരുണിനുമൊപ്പം ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, സാഖിബ് സലീം, അക്ഷയ് ഖന്ന എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തിയത്. വന്‍ വിജയമായിരുന്ന ചിത്രം പുറത്തിറങ്ങിയതിന്റെ നാലാം വാര്‍ഷികം ആഘോഷിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

ചിത്രത്തിന്റെ നാലാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ജോണ്‍ എബ്രഹാമിനെക്കുറിച്ചുള്ള രസകരമായ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് വരുണ്‍ ധവാന്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക