Image

ക്യാറ്റ് വാക്ക് ചെയ്യുന്ന ഈ പെണ്‍കുട്ടിയെ അറിയുമോ?

Published on 30 July, 2020
ക്യാറ്റ് വാക്ക് ചെയ്യുന്ന ഈ പെണ്‍കുട്ടിയെ അറിയുമോ?

രണ്ടു കൂട്ടുകാര്‍ക്കൊപ്പം ക്യാറ്റ് വാക്ക് ചെയ്യുന്ന ഒരു പെണ്‍കുട്ടിയുടെ ഈ ചിത്രം സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ തരംഗമാണ്. ഷൂസും സോക്‌സും വരയന്‍ പാന്റുമിട്ട് ക്യാറ്റ് വാക്ക് ചെയ്യുന്നത് തെന്നിന്ത്യ മുഴുവന്‍ പ്രശസ്തയായ ഒരു സിനിമാനടിയാണ്. ആരെന്ന് കണ്ടുപിടിക്കാമോ?

കൂട്ടത്തിലെ ആ സുന്ദരി മറ്റാരുമല്ല, നടിയും ഗായികയുമായ ആന്‍ഡ്രിയ ജെറേമിയ തന്നെ. ജീവിതത്തില്‍ ഞാന്‍ ഒരുപക്ഷെ നടത്തിയ ഒരേയൊരു ക്യാറ്റ് വാക്ക് എന്ന അടിക്കുറിപ്പോടെ നടി തന്നെ പോസ്റ്റ് ചെയ്ത ചിത്രമാണിത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക