Image

മെയ് വഴക്കമുണ്ടോ എന്നു പരിശോധിക്കുകയാ..' വര്‍ക്ക് ഔട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് ഖുശ്ബു

Published on 29 July, 2020
മെയ് വഴക്കമുണ്ടോ എന്നു പരിശോധിക്കുകയാ..' വര്‍ക്ക് ഔട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് ഖുശ്ബു

വ്യായാമം ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് നടി ഖുശ്ബു. മാനസികാരോഗ്യത്തിനും മെയ് വഴക്കത്തിനും സ്ഥിരമായുള്ള വര്‍ക്ക് ഔട്ട് അത്യാവശ്യമാണെന്ന് നടി പറയുന്നു. പ്രായം വെറും അക്കമാണെന്നും വ്യായാമം തുടരണമെന്നും ആശംസിച്ച് നിരവധി പേരാണ് ഖുശ്ബുവിന്റെ ചിത്രങ്ങള്‍ക്ക് ചുവടെ കമന്റുകളെഴുതിയിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക