Image

ഓണ്‍ലൈന്‍ യോഗാ മത്സരത്തില്‍ വിന്‍സന്റ് ജോര്‍ജ് ജേതാവ്

Published on 19 July, 2020
ഓണ്‍ലൈന്‍ യോഗാ മത്സരത്തില്‍ വിന്‍സന്റ് ജോര്‍ജ് ജേതാവ്


റോം : ലോക യോഗ ദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ ആയുഷ് മന്ത്രാലയം സംഘടിപ്പിച്ച ഓണ്‍ലൈന്‍ (my life. my yoga ) വീഡിയോ ബ്ലോഗ് മല്‍സരത്തില്‍ റോമിനെ പ്രതിനിധീകരിച്ച വിന്‍സന്റ് ജോര്‍ജ് പ്രഫഷണല്‍ കാറ്റഗറിയില്‍ ജേതാവായി.

റോമിലെ ഇന്ത്യന്‍ എംബസിയിലെ ജീവനക്കാരനാണ് വിന്‍സെന്റ് ജോര്‍ജ്.

റിപ്പോര്‍ട്ട്: ജെജി മാന്നാര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക