Image

ഫ്‌ലോറിഡയില്‍ ചികില്‍സയിലുള്ള വനിതക്ക് പ്ലാസ്മ ലഭ്യമാക്കാന്‍ സംഘടനകള്‍ രംഗത്ത്

Published on 14 July, 2020
ഫ്‌ലോറിഡയില്‍ ചികില്‍സയിലുള്ള വനിതക്ക് പ്ലാസ്മ ലഭ്യമാക്കാന്‍ സംഘടനകള്‍ രംഗത്ത്
ഫ്‌ലോറിഡ:മെമ്മോറിയല്‍ വെസ്റ്റ് ഹോസ്പിറ്റലില്‍ ഗുരുതര നിലയില്‍ കഴിയുന്ന മേരിക്കുട്ടി തോമസിനു കോവിഡ് വന്നു പോയവരില്‍ നിന്നുള്ള പ്ലാസ്മ ലഭ്യമാക്കാന്‍ സമൂഹം രംഗത്ത്. (Memorial West Hospital, ICU-ROOM 7734, HER BLOOD TYPE-AB+)

എബി പോസിറ്റിവ് ആണു അവരുടെ രക്തഗ്രൂപ്പ്. പ്ലാസ്മ നല്കാന്‍ തയ്യാറുള്ളവര്‍ ബന്ധപ്പെടുക:

To donate must go to the location below-

ONE BLOOD.ORG,

3000 W Cypress Creek Rd.

Ft. Lauderdale, FL 33309

1-888-936-6283

മലയാളി സമൂഹത്തില്‍ ഒട്ടേറെ പേര്‍ക്ക് കോവിഡ് വന്നു പോയതാണെന്നും പ്ലാസ്മ നല്‍കുന്നത് നിസാരമായ ഒരു കാര്യമാണെന്നും ഫോമാ സണ്‍ഷൈന്‍ റീജിയന്‍ ആര്‍.വി.പി. ബിജു തോണിക്കടവില്‍ ചൂണ്ടിക്കാട്ടി. ഈ അടിയന്തര ഘട്ടത്തില്‍ സഹായിക്കാന്‍ കഴിയുന്നത്ര പേര്‍ മുന്നോട്ടു വരണമെന്നും ബിജു തോണിക്കടവില്‍ അഭ്യര്‍ഥിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക