Image

ന്യു യോര്‍ക്ക് സിറ്റിയില്‍ കോവിഡ് മരണമില്ലാത്ത ദിനം; സ്റ്റേറ്റില്‍ 5 മരണം മാത്രം

Published on 13 July, 2020
ന്യു യോര്‍ക്ക് സിറ്റിയില്‍ കോവിഡ് മരണമില്ലാത്ത ദിനം; സ്റ്റേറ്റില്‍ 5 മരണം മാത്രം

ന്യൂയോര്‍ക്ക്: മാര്‍ച്ച് 13 ന്ശേഷം ആദ്യമായി ഒരു കോവിഡ് മരണം പോലും റിപ്പോര്‍ട്ട് ചെയ്യാതെ ന്യൂയോര്‍ക്ക് സിറ്റി.ശനിയാഴ്ചയാണ് മാസങ്ങള്‍ക്കൊടുവില്‍ ഒരു കോവിഡ് മരണം പോലും ന്യൂയോര്‍ക്ക് നഗരത്തില്‍ ഉണ്ടാവാതിരുന്നത്. സ്റ്റേറ്റില്‍ 5 പേര്‍ മരിച്ചു

വെള്ളിയാഴ്ചയും ഔദ്യോഗികമായി മരണങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കഴിഞ്ഞ നാലുമാസമായി അമേരിക്കയില്‍ കോവിഡ് ഏറ്റവും കൂടുതല്‍ നാശം വിതച്ച നഗരം ന്യൂയോര്‍ക്കാണ്

അമേരിക്കയിലെ തന്നെ കോവിഡിന്റെ പ്രഭവകേന്ദ്രമായിരുന്നു ന്യൂയോര്‍ക്ക്. 2,15,924 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. 18,670 പേര്‍മരിച്ചു.

ഏപ്രില്‍ ഏഴിനാണ് ഇവിടെ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. 597 പേരാണ് അന്ന് മരിച്ചത്. കൂടാതെ അന്നു തന്നെ മരിച്ച 216 പേര്‍ക്കും പിന്നീട് കോവിഡ് പോസിറ്റീവാണെന്ന് തെളിഞ്ഞു.

ഏപ്രില്‍ 9-ന് 799 ന്യു യോര്‍ക്ക് സ്റ്റേറ്റില്‍799 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഒറ്റദിവസം ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്അന്നാണ്.32,000-ല്‍ പരം പേരാണുപേരാണ് ന്യൂയോര്‍ക്ക് സ്റ്റേറ്റില്‍ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.

Join WhatsApp News
Chandrasekaran Nair, 2020-07-13 11:30:11
Republican Sen. Lindsey Graham of South Carolina set the internet abuzz on Sunday after saying the Democrats’ request to allow former special counsel Robert Mueller to testify before his committee about his investigation into Donald Trump will be “granted.” Graham’s stunning remarks came in response to Mueller’s op-ed published Saturday in The Washington Post expressing displeasure with Donald Trump commuting Roger Stone’s sentence. “Apparently Mr. Mueller is willing – and also capable – of defending the Mueller investigation through an oped in the Washington Post,” Graham tweeted. “Democrats on the Senate Judiciary Committee have previously requested Mr. Mueller appears before the Senate Judiciary Committee to testify about his investigation. That request will be granted,” he added. Graham’s tweet was met with an avalanche of responses, with some commentators saying Graham’s s decision would make Trump exceedingly unhappy by giving Mueller a forum to talk about his investigation. Others felt Graham — who is struggling in the polls — was trying to put distance between himself and the unpopular president. One person wrote: “It looks like the rats are leaving the sinking ship.” Another user noted that “There’s blood in the water. They’re starting to look to their own survival.”
JACOB 2020-07-13 15:58:28
In a previous occasion, Mueller looked incoherent in his congressional testimony. Mueller's plan was to keep the investigation going through the 2020 election to hurt Trump. AG Barr told him to conclude the investigation. Mueller was able to keep it going through the 2018 congressional elections. Mueller is a snake who teamed with a jew to destabilize America.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക