Image

സോഷ്യല്‍ മീഡിയകളില്‍ വൈറലായി ഹ്രസ്വ ചിത്രം ലോണ്‍ കൃഷി

Published on 06 July, 2020
സോഷ്യല്‍ മീഡിയകളില്‍ വൈറലായി ഹ്രസ്വ ചിത്രം ലോണ്‍ കൃഷി

സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ വൈറല്‍ ആകുന്നത് ലോണ്‍ കൃഷി എന്ന ഹ്രസ്വ ചിത്രം വൈറല്‍ ആവുകയാണ്. സോമന്‍ മേടയില്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ലോക്ഡൗണ്‍ കാലത്ത് ഗവണ്‍മെന്റ് നിര്‍ദേശങ്ങള്‍ അനുസരിച്ച് നിര്‍മിച്ച ചിത്രം ആണ് ലോണ്‍ കൃഷി. അഭിനേതാക്കള്‍ അവരവരുടെ വീട്ടില്‍ ഇരുനന്നാണ് സംവിധായകന്റെ നിര്‍േശാനുസരണം ഓരോരുത്തരും സ്വയം ഷൂട്ട് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ അയച്ചു കൊടുത്ത വിഷ്വല്‍സ് എഡിറ്റ് ചെയ്ത ശേഷമാണ് ഷോട്ട് ഫിലിം നിര്‍മ്മിച്ചത്.

സമൂഹം ഏറെ ശ്രദ്ധിക്കാത്ത ഒരു വിരോധാഭാസത്തെ കുറിച്ച് കൃഷിക്കാരന്റെ പ്രതികരണമാണ് ചിത്രത്തിന്റെ പ്രമേയം. സിബി, ഹരി ഏറ്റുമാനൂര്‍, സീമ എന്നിവരാണ് അഭിനേതാക്കള്‍. നിര്‍ാതാവ് ശ്യാമള എ. പി. ക്യാമറ ഉണ്ണി ജയശ്രീ.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക