Image

ഫ്‌ലോറിഡയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ റിക്കോര്‍ഡ്; നിറം മങ്ങി ജൂലൈ 4 ആഘോഷം

Published on 05 July, 2020
ഫ്‌ലോറിഡയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ റിക്കോര്‍ഡ്; നിറം മങ്ങി ജൂലൈ 4 ആഘോഷം
വാഷിംഗ്ടണ്‍: ഫ്‌ലോറിഡയിലും ടെക്‌സൈലും 24 മണിക്കൂറിനുള്ളില്‍ രോഗബാധിതരുടെ എണ്ണത്തില്‍ റിക്കോര്‍ഡ്. കോവിഡ് മൂലം ജൂലൈ 4-ലെ സ്വാതന്ത്യ ദിനാഘോഷം മിക്കയിടത്തും മങ്ങിപ്പോയി.

ശനിയാഴ്ച, ഫ്‌ലോറിഡയില്‍ 11,458 പുതിയ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ന്യൂയോര്‍ക്ക് സ്റ്റേറ്റില്‍ ഏപ്രിലില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധ ഉണ്ടായതിനു തുല്യമാണിത്. എങ്കിലും മരണ സംഖ്യ കൃമാതീതമായി ഉരുന്നില്ല എന്നതാണു ശുഭകരമായ കാര്യം.

മൂന്ന് ദിവസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് സംസ്ഥാനത്തെ രോഗബാധിതര്‍ പതിനായിരം കടന്നത്.

മെയ് 4 മുതല്‍ ബിസിനസുകള്‍ തുറന്നതോടെ ഫ്‌ലോറിഡയില്‍ രോഗബാധ കൂടി. ഈ സാഹചര്യത്തില്‍ ബിസിനസുകള്‍ക്ക് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി

ടെക്‌സാസില്‍ ശനിയാഴ്ച 8,258 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആകെ രോഗബാധിതര്‍ 191,790.

അതേസമയം, യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ രാജ്യത്ത് 53,000 പേര്‍ക്ക് പുതുതായി രോഗബാധ ഉണ്ടായി എന്നറിയിച്ചു. ആകെ 2,838,678 പേര്‍ക്ക് രോഗബാധ. മരണ സംഖ്യ 129,672 ആണ്.

നാല്പതോളം സംസ്ഥാനങ്ങളില്‍ കോവിഡ് ശക്തിപ്പെട്ടു.

ചിക്കാഗോയില്‍, നേവി പിയറിലെയും ചുറ്റുമുള്ള പ്രാന്തപ്രദേശങ്ങളിലെയും വെടിക്കെട്ട് പ്രദര്‍ശനങ്ങള്‍ കോവിഡ് മൂലം റദ്ദാക്കി.

ഹൂസ്റ്റണിലും ആഘോഷങ്ങള്‍ കാര്യമായി ഉണ്ടായില്ല. വീട്ടിലിരുന്ന് വെടിക്കെട്ട് കണാനായിരുന്നു മേയര്‍ സില്വസ്റ്റര്‍ ടേര്‍ണര്‍ പറഞ്ഞത്.

മാസ്‌ക്ക് നിര്‍ബന്ധമാക്കിയ ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് അബോട്ടിന്റെ ഉത്തരവിനെത്തുടര്‍ന്ന്, ഹ്യൂസ്റ്റണ്‍ സ്ഥിതിചെയ്യുന്ന ഹാരിസ് കൗണ്ടി ജഡ്ജ് ലിന ഹിഡാല്‍ഗോ പത്തോ അതിലധികമോ ആളുകളുടെ ഒത്തുചേരല്‍ നിരോധിച്ചു.

ഉത്തരവ് വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു, ഓഗസ്റ്റ് 26 വരെ നീണ്ടുനില്‍ക്കും.

കോവിഡ് -19 പ്രഭവകേന്ദ്രമായിരുന്ന ന്യൂയോര്‍ക്കില്‍, കൂട്ടം ചേരല്‍ ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. നേഥന്‍സിന്റെ പ്രശസ്തമായ ജൂലൈ നാല് ഹോട്ട് ഡോഗ് തീറ്റ മത്സരം കാണികളില്ലാതെ നടത്തി.

Florida, Texas report record surges in COVID-19 cases

Washington, July 5 (IANS) Florida and Texas have reported new record high number of COVID-19 cases in a 24-hour time period, forcing authorities in other parts of the US to scale down Fourth of July celebrations.

On Saturday, Florida reported 11,458 new coronavirus cases, smashing the previous single-day record and almost tying New York state's peak daily figure set in April, reports Xinhua news agency.



The soar was the second time in three days that the state's caseload increased by more than 10,000.

The new record also continues a marked upturn in cases that began in late May, forcing the state to roll back part of its reopening starting on May 4.

In Texas, 8,258 cases were reported, with the total infections now standing at 191,790, according to local health officials.

Health experts argued, however, that the true number of coronavirus infections is likely to be much higher since the majority of the local population have yet to be tested.

Meanwhile, the US Centers for Disease Control and Prevention on Saturday reported an increase of nearly 53,000 infections, bringing the national count to 2,838,678, while the death toll stood at 129,672.

With some 40 states in the US reporting resurgence of COVID-19 cases, Independence Day celebrations have been either scaled down or cancelled.

In Chicago, the local government has cancelled the fireworks displays at Navy Pier and most of the surrounding suburbs to prevent the spread of COVID-19.

There was also no public activity and access to the annual Houston Fourth of July celebration Saturday night as COVID-19 continues its rapid spread in Texas.

"The city of Houston will celebrate freedom this year, but out of an abundance of caution during the COVID-19 pandemic, we want people to stay home and watch the fireworks," said Mayor Sylvester Turner.

"The virtual celebration will include a dazzling display of red, white, and blue as we reflect on the history of our country and the challenging events of 2020," he added.

Following Texas Governor Greg Abbott's statewide face covering mandate, Lina Hidalgo, judge of Harris County where Houston is located, has issued an order prohibiting outdoor gatherings of 10 or more people.

The order went into effect on Friday, and will last until August 26.

In New York, once the epicentre of the COVID-19 outbreak in the country, the public were urged to avoid crowds, and Nathan's Famous July Fourth hot dog eating contest happened at an undisclosed location without spectators on hand, according to local media reports.

Join WhatsApp News
Raveendran P S 2020-07-05 11:27:46
If you want to see decency, respectability, morality return to the US, Joe Biden would be your choice. rump just got to his golf course, because he doesn’t care about America. o be clear, Kanye West is a redhat wearing MAGA Lunatic, so if he’s wanting to run for the Presidency, it’s probably a plan between trump and Kanye to strip whatever support they can away from Biden as a last ditch effort. That’s what I believe. bobby, Jose , jacob& other trumpers can vote for Kanye idiot
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക