Image

സൈലെൻസ്ഡ്:  കോവിഡ് കാല  സസ്പെൻസ് ഹസ്ര ചിത്രം തമ്പി ആന്റണി റിലീസ് ചെയ്‌തു 

Published on 21 June, 2020
സൈലെൻസ്ഡ്:  കോവിഡ് കാല  സസ്പെൻസ് ഹസ്ര ചിത്രം തമ്പി ആന്റണി റിലീസ് ചെയ്‌തു 

പ്രശസ്ത ഇന്ത്യൻ-അമേരിക്കൻ സാഹിത്യകാരൻ സിറിൽ മുകളേലിന്റെ  silenced എന്ന ഹ്രസ്വ  ചിത്രം, ഹോളിവുഡ്/ ഇന്ത്യൻ സിനിമയിലെ ബഹുമുഖ പ്രതിഭ തമ്പി ആന്റണി  റിലീസ് ചെയ്തു. ലോക്‌ഡോൺ കാലഘട്ടത്തിലെ എല്ലാ നിയമങ്ങളും പാലിച്ചു നിർമിച്ച ഈ സസ്പെൻസ് ത്രില്ലർ സിനിമ, ഭാഷയുടെ അതിർവരന്പുകൾക്ക് അതീതമാണ്.  

 സംഗീത സംവിധാനം  ഇറ്റാലിയൻ സംഗീതജ്ഞൻ ഫെഡറികോ ഡാസി. അഞ്ജലി തോമസ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ചിത്രത്തിന്റെ ചീഫ് കോൺസൾട്ടന്റായി ശ്രീജിത്ത് മാധവൻ നായർ പ്രവർത്തിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക