Image

'സീനായ് മാർത്തോമാ സെന്റർ' സ്ഥാപിക്കുന്നതിൽ ഒരു വലിയ പങ്കു വഹിച്ച വ്യെക്തി

Published on 20 June, 2020
'സീനായ് മാർത്തോമാ സെന്റർ' സ്ഥാപിക്കുന്നതിൽ ഒരു വലിയ പങ്കു വഹിച്ച വ്യെക്തി

മാർത്തോമാ സഭയുടെ നോർത്ത് അമേരിക്ക യൂറോപ്പ് ഡയോസിസ് അരമന ആയ 'സീനായ് മാർത്തോമാ സെന്റർ' സ്ഥാപിക്കുന്നതിൽ ഒരു വലിയ പങ്കു വഹിച്ച വ്യെക്തി ആയിരുന്നു അന്തരിച്ച ഡോ.ജോൺ പി.ലിങ്കൻ.

അദ്ദേഹത്തിന്റെ പൊതു ദർശനവും, സംസ്കാര ശുശ്രുഷകളും ടെക്സസിലെ ലെബക്ക് ഇമ്മാനുവേൽ മാർത്തോമ്മ പള്ളിയിൽ വെച്ച് (101 E 81st Street Lubbock, Texas 79416) ബിഷപ് ഡോ.ഐസക്ക് മാർ ഫിലക്സിനോസിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടന്നു. തുടർന്ന് റെസ്‌താവെൻ സെമിത്തേരിയിൽ (5740 West 19th Street, Lubbock, TX 79407) സംസ്കാരവും നടന്നു.

ഒരു ഫയൽ ഫോട്ടോ

'സീനായ് മാർത്തോമാ സെന്റർ' സ്ഥാപിക്കുന്നതിൽ ഒരു വലിയ പങ്കു വഹിച്ച വ്യെക്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക