Image

ന്യൂയോർക്കിൽ നിര്യാതനായ ഏബ്രഹാം ജോർജിന്റെ (സണ്ണി) പൊതുദർശനം ഞായറാഴ്ച, സംസ്കാരം തിങ്കളാഴ്ച

ജീമോൻ റാന്നി Published on 20 June, 2020
ന്യൂയോർക്കിൽ നിര്യാതനായ ഏബ്രഹാം ജോർജിന്റെ (സണ്ണി) പൊതുദർശനം ഞായറാഴ്ച, സംസ്കാരം തിങ്കളാഴ്ച

ന്യൂയോർക്ക്:   ആനപ്രാമ്പാൽ വെട്ടുപറമ്പിൽ ഏബ്രഹാം ജോർജ്ജ് ( സണ്ണി- 64 ) ലോങ്ങ് ഐലൻഡ് എൽമണ്ടിൽ നിര്യാതനായി.  പരേതരായ റവ. വി.എ.  ജോർജ്ജിന്റെയും  ശോശാമ്മ കൊച്ചമ്മയുടെയും മൂത്ത മകനാണ് പരേതൻ. ഭാര്യ ചെന്നിത്തല ചെമ്പകശ്ശേരിൽ ആനി. ന്യൂയോർക്ക് ലോങ്ങ് ഐലൻഡ് മാർത്തോമാ ഇടവകാംഗമാണ്.  

മക്കൾ :ജിജോ, അജോ (രണ്ടു പേരും ന്യൂയോർക്കിൽ)  

മരുമക്കൾ : ജിൻസാ, അശ്വതി (രണ്ടു പേരും ന്യൂയോർക്കിൽ)  

കൊച്ചുമകൻ  എലൈജ.

പൊതുദർശനം : ജൂൺ 21 ന് ഞായറാഴ്ച വൈകുന്നേരം 4 മുതൽ 7 വരെ പാർക്ക് ഫ്യൂണറൽ ഹോമിൽ ( Park Funeral home , 2175 Jericho Turnpike, New Hyde Park, NY 11040)

സംസ്കാരം:  ജൂൺ 22 ന് തിങ്കളാഴ്ച രാവിലെ ഒമ്പതരയ്ക്ക് പാർക്ക് ഫ്യൂണറൽ ഹോമിൽ ( Park Funeral home , 2175 Jericho Turnpike, New Hyde Park, NY 11040)

ശുശ്രൂഷകൾക്ക് ശേഷം  പൈൻലോൺ മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ (Pinelawn Memorial Park, Pinelawn Rd, Farmingdale, NY 11735) സംസ്കരിക്കുന്നതുമാണ്.  

കൂടുതൽ വിവരങ്ങൾക്ക്  

516 528 6883( ജിജോ )

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക