Image

എല്ലിസ് ഐലൻഡിൽ നിന്ന് - നാളെ പ്രകാശിതമാകുന്നു; ആർക്കും പങ്കെടുക്കാം

Published on 20 June, 2020
എല്ലിസ് ഐലൻഡിൽ നിന്ന് -  നാളെ  പ്രകാശിതമാകുന്നു; ആർക്കും പങ്കെടുക്കാം
അമേരിക്കയില്‍ സ്ഥിരതാമസമാക്കിയവരും ഇവിടം സന്ദര്‍ശിച്ചവരുമടക്കം പതിനഞ്ചു പേരുടെ അനുഭവം /ഓര്‍മ്മ സമാഹാരം 'എല്ലിസ് ഐലന്‍ഡില്‍ നിന്ന് ' പ്രകാശിതമാകുകയാണ് . ശ്രീ. സി .രാധാകൃഷ്ണന്‍ ഉത്ഘാടനം നിര്‍വഹിക്കുന്ന ചടങ്ങില്‍ ശ്രീ ആലങ്കോട് ലീലാകൃഷ്ണന്‍ പുസ്തകം പ്രകാശനം ചെയ്യും. കവി സെബാസ്റ്റ്യന്‍ പുസ്തകം പരിചയപ്പെടുത്തും.

പുലിസ്റ്റര്‍ ബുക്സ് ആണ് പ്രസാധകര്‍. ഈ അപൂര്‍വ്വ നിമിഷത്തിലേക്ക് ഏവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

ജൂണ്‍ 21 ഞായര്‍ രാവിലെ 10 മണി (ന്യു യോര്‍ക്ക്) രാവിലെ 9 മണി (ചിക്കാഗോ) രാവിലെ 7 മണി (സാന്‍ ഫ്രാന്‍സിസ്‌കോ)

ഇന്ത്യന്‍ സമയം 7.30 PM

ഓണ്‍ലൈന്‍ ആയി സൂം പ്ലാറ്റുഫോമിലൂടെയായിരിക്കും പ്രകാശനകര്‍മ്മം. മാറിയ കാലത്തിന്റെ പുത്തന്‍ രീതിയില്‍ ഒരു പ്രകാശനം .

Meeting ID: 865 0220 6929

Dial by your location
+1 929 436 2866 US (New York)
+1 301 715 8592 US (Germantown)
+1 312 626 6799 US (Chicago)

ആമി ലക്ഷ്മി യും ബിന്ദു ടിജി യും ചേര്‍ന്ന് എഡിറ്റ് ചെയ്ത ഈ പുസ്തകത്തില്‍ സി രാധാകൃഷ്ണന്‍, ഡോക്ടര്‍. എം വി പിള്ള , പി ടി പൗലോസ്, ലൗലി വര്‍ഗ്ഗീസ്, കെ വി പ്രവീണ്‍, അനിലാല്‍ ശ്രീനിവാസന്‍, കെ രാധാകൃഷ്ണന്‍, സംഗമേശ്വരന്‍ മാണിക്യം, ലാസര്‍ മണലൂര്‍, സന്തോഷ് പാല, ഷാജന്‍ ആനിത്തോട്ടം, രവി രാജ, കുഞ്ഞുസ്, ആമി ലക്ഷ്മി, ബിന്ദു ടിജി എന്നിവര്‍ അവരുടെ അനുഭവങ്ങള്‍ പങ്കു വെയ്ക്കുന്നു .

Topic: പുസ്തക പ്രകാശനം
Time: Jun 21, 2020 07:30 PM (ഇന്ത്യന്‍ സമയം )

Join Zoom Meeting
Meeting ID: 865 0220 6929
Dial by your location
+1 929 436 2866 US (New York)
+1 301 715 8592 US (Germantown)
+1 312 626 6799 US (Chicago)

എല്ലിസ് ഐലൻഡിൽ നിന്ന് -  നാളെ  പ്രകാശിതമാകുന്നു; ആർക്കും പങ്കെടുക്കാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക