Image

സംഗീതത്തിന്റെ ധ്വനി തരംഗം ഇവന്റ് ക്യാറ്റ്‌സിലൂടെ....

Published on 18 June, 2020
സംഗീതത്തിന്റെ  ധ്വനി തരംഗം  ഇവന്റ് ക്യാറ്റ്‌സിലൂടെ....
ഇന്ന്   മുന്നിൽ വന്നിട്ടുള്ള വലിയ  പ്രതിസന്ധി ഇങ്ങനെ അതിജീവിക്കും എന്ന ചിന്തയിൽ നിന്നും ഉണ്ടായ ഒരു സംഗീത കൂട്ടായ്മ ആണ് "ധ്വനി 2020". ന്യൂ യോർക്ക് കേന്ദ്രമായ event catzs എന്ന ഇവന്റ് മാനേജിന്റ് കമ്പനി ആണ് ഈ വരുന്ന Saturday 06-20-2020 ന്യൂയോര്‍ക്ക് സമയം ഉച്ചകഴിഞ്ഞ് ഒരു മണിക്ക്‌
 ഫേസ്ബുക് ലൈവ് വഴി ഈ പരിപാടി സമര്പിക്കുന്നത്.

ബേർക്കലീ കോളേജ് ഓഫ് മ്യൂസിക് കലാകാരൻമാരായ ഷാരോൺ റെനോൾഡ്, ശൈ പോർട്ടുഗലി, ANDREW CHENG, MAX CHOLLEY അവരോടൊപ്പം അമേരിക്കൻ മലയാളികളുടെ ഇഷ്ട ഗായകരായ RATISH SKHER, SHRUTHI  NANDURI, JEMSON KURIAKOSE, ANUSHKA BAHULEYAN ഈ ഗാന സമർപ്പണത്തിൽ പങ്കുചെരുന്നു.

ഇവന്റ് മാനേജിന്റ് രംഗത്ത്  കടുത്ത പ്രതിസന്ധി ആണ് ഇപ്പോൾ നിലനിൽക്കുന്നത് പ്രതേകിച്ചു വിഡിയോ വാൾ, ലൈറ്റ്, സൗണ്ട്, video പ്രൊഡക്ഷൻ  മേഘലകളിൽ പ്രവർത്തിക്കുന്ന ഒരുപറ്റം കലാകാരന്മാരെ ഇതു വല്ലാതെ ബാധിച്ചരിക്കുന്നു എന്നത് ഒരു തികഞ്ഞ സത്യം ആണ്. എല്ലാം തരം അതി നൂതന സംവിധാങ്ങളോടും കുടി ആണ് "ധ്വനി 2020 ജനങ്ങളിലേക്കു എത്തിക്കുന്നത് എന്ന്‌ event catz പ്രതിനിധികൾ ആയ VIJI JOHN, SANJU CHERIAN, ARJUN SAHA TOZIN ABRAHAN(JECTOR PRODUCTIONS),SINU MOHAN(SOUND ENGINEER)എന്നിവർ അറിയിച്ചു. ഈ പ്രോഗ്രാം ലൈവ് ആയി കാണാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക