Image

വീടണയാന്‍ യൂത്ത് കെയറിന്റെ കരുതല്‍

Published on 12 June, 2020
 വീടണയാന്‍ യൂത്ത് കെയറിന്റെ കരുതല്‍


കുവൈറ്റ്: ഒഐസിസി യൂത്ത് വിംഗും യൂത്ത് കെയറും സംയുക്തമായി ജോലിയും വേതനവും ഇല്ലാതെ കഴിഞ്ഞിരുന്ന നാല് യുവാക്കള്‍ക്ക് സൗജന്യമായി വിമാന ടിക്കറ്റുകള്‍ നല്‍കി നാട്ടില്‍ എത്തിച്ചു.

ഒഐസിസി യൂത്ത് വിംഗ് ജനറല്‍ സെക്രട്ടറി ഇസ്മയില്‍ പാലക്കാടിന്റെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എയുടെയും ഒഐസിസി കുവൈറ്റ് നാഷണല്‍ പ്രസിഡന്റ് വര്‍ഗീസ് പുതുകുളങ്ങരയുടെയും സഹായത്താലാണ് ഇവര്‍ നാടണഞ്ഞത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക