Image

മഴയത്ത് മുണ്ടുടുത്ത് ചായയും പഴമ്പൊരിയും കഴിക്കണം, എത്ര മനോഹരമായ ആചാരങ്ങള്‍, അമല പോളിന്റെ പുതിയ പോസ്റ്റ്

Published on 09 June, 2020
മഴയത്ത് മുണ്ടുടുത്ത് ചായയും പഴമ്പൊരിയും കഴിക്കണം, എത്ര മനോഹരമായ ആചാരങ്ങള്‍, അമല പോളിന്റെ പുതിയ പോസ്റ്റ്

നടി അമല പോളിന്റെ പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റ് ആണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്.  'മഴയത്ത് മുണ്ടുടുത്ത് ചായയും പഴമ്പൊരിയും കഴിക്കണം, എത്ര മനോഹരമായ ആചാരങ്ങള്‍,' എന്നാണ് നടി കുറിച്ചിരിക്കുന്നത്. മുണ്ട് ഉടുത്തുകൊണ്ടുള്ള ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്.

അമലയ്ക്കൊപ്പം ചിത്രത്തില്‍ രണ്ടുപേര്‍ കൂടിയുണ്ട്. എന്റെ പുഷ്പന്മാര്‍ എന്നാണ് ഹാഷ്ടാഗില്‍ നടി ഇവരെ പരിചയപ്പെടുത്തിയിരിക്കുന്നത്. ലോക്ക്ഡൗണിനിടെ മഴ ആസ്വദിക്കുന്ന ഒരു വീഡിയോ അമല പങ്കുവച്ചിരുന്നു. ലോക്ക്ഡൗണ്‍ കാലത്തെ ആദ്യ മഴയില്‍ അതീവ സന്തോഷവതിയായാണ് താരത്തെ വിഡിയോയില്‍ കാണാന്‍ കഴിഞ്ഞത്. മഴ പെയ്തു തോര്‍ന്നപ്പോള്‍ മുറ്റത്തിറങ്ങി തുള്ളിച്ചാടിയും ഡാന്‍സുകളിച്ചുമെല്ലാമാണ് അമലയുടെ ആഘോഷം



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക