Image

വൃക്ഷതൈ നട്ട് ഇന്ത്യന്‍ എംബസിയില്‍ പരിസ്ഥിതി ദിനാചരണം

Published on 07 June, 2020
വൃക്ഷതൈ നട്ട് ഇന്ത്യന്‍ എംബസിയില്‍ പരിസ്ഥിതി ദിനാചരണം

അബുദാബിന്മ ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് അബുദാബി ഇന്ത്യന്‍ എംബസിയില്‍ ഇരുപത് വൃക്ഷത്തൈകള്‍ നട്ടു.

ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍ നേതൃത്വം നല്‍കി .കമ്യൂണിറ്റി അഫയേഴ്‌സ് ഫസ്റ്റ് സെക്രട്ടറി പൂജ വെര്‍ണേക്കര്‍ തുടങ്ങി വിവിധ ഉദ്യോഗസ്ഥരും എംബസ്സി വളപ്പില്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു .

റിപ്പോര്‍ട്ട്: അനില്‍ സി ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക