Image

കാട്ടുവേലില്‍ പി.കെ. മേരിക്കുട്ടി, 80, മിഷിഗണില്‍ നിര്യാതയായി

Published on 06 June, 2020
കാട്ടുവേലില്‍ പി.കെ. മേരിക്കുട്ടി, 80, മിഷിഗണില്‍ നിര്യാതയായി
ഡിട്രോയിറ്റ്: റാന്നി കാട്ടുവേലില്‍ പി.കെ. മേരിക്കുട്ടി, 80, നിര്യാതയായി. റാന്നി സെന്റ് തോമസ് യു.പി. സ്‌കൂള്‍ ഹെഡ് മിസ്ട്രസും എം.എസ്. ഹൈസ്‌കൂള്‍ അധ്യാപികയുമായിരുന്നു.
മക്കള്‍: സുരേഷ് തോമസ്, സതിഷ് തോമസ്, സനിഷ് തോമസ്
മരുമക്കള്‍: സൂസന്‍ (സുജ-വിശാഖംതറ, കുമരകം) ബിനി (കൊച്ചുമോള്‍-കല്ലേലിമണ്ണില്‍, റാന്നി), ജിനി (ഷീന-കാഞ്ഞിരത്തുങ്കല്‍, റാന്നി)
കൊച്ചുമക്കള്‍: സിലോണ, ഷെര്‍വിന്‍, വീണ, ഫീബ, ഫെബിന്‍

Visitation & Wake Service: Wujek-Calcaterra Funeral Home, 54880 Vandyke Road, Shelby Township, MI 48316 on Monday, June 8, 5-8 PM. 

Funeral Service: Tuesday, June 9, 2020 at 10 AM, at Evanswood Church of God, 2601 East Square Lake Road, Troy, MI

Burial: Guardian Angel Cemetery, 4701 N Rochester Rd, Rochester, MI

** Social distancing and masks are encouraged by all. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക