Image

മഹാപ്രളയം അതിവര്‍ഷം മൂലമാണെന്ന് കെ.എസ്.ഇ.ബി

Published on 06 June, 2020
 മഹാപ്രളയം അതിവര്‍ഷം മൂലമാണെന്ന് കെ.എസ്.ഇ.ബി


കൊച്ചി: 2018ലെ മഹാപ്രളയം അതിവര്‍ഷം മൂലമാണെന്ന് ആവര്‍ത്തിച്ച് കെ.എസ്.ഇ.ബി. ഈ വര്‍ഷം കാലാവസ്ഥ പ്രവചനമരുസരിച്ച് ഇടുക്കിയിലെ ഡാമുകള്‍ തുറക്കേണ്ടിവരില്ലെന്നും അതിവര്‍ഷമുണ്ടായാല്‍ ഡാം തുറക്കുമെങ്കിലും ഏതു സാഹചര്യവും നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണെന്നും കെ.എസ.്ഇ.ബി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക