Image

വയനാട് തിരുനെല്ലിയില്‍ കാറന്റീനിലായിരുന്ന യുവാവ് മുങ്ങി

Published on 06 June, 2020
വയനാട് തിരുനെല്ലിയില്‍ കാറന്റീനിലായിരുന്ന യുവാവ് മുങ്ങി

കല്പറ്റ: വയനാട് തിരുനെല്ലിയില്‍ ക്വാറന്റീനിലായിരുന്ന യുവാവ് മുങ്ങി. കോട്ടയം വാകത്താനം സ്വദേശിയാണ് കടന്നുകളഞ്ഞത്. കര്‍ണാടകയില്‍ നിന്ന് അനധികൃതമായി എത്തിയതായിരുന്നു ഇയാള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക