Image

റെയ്‌ച്ചൽ അബ്രഹാം (കുഞ്ഞമ്മ 88) നിര്യാതയായി

പി.പി.ചെറിയാൻ Published on 06 June, 2020
റെയ്‌ച്ചൽ അബ്രഹാം (കുഞ്ഞമ്മ 88) നിര്യാതയായി
ഡാളസ് :കുഴിക്കാല കൊല്ലൻ പറമ്പിൽ പരേതനായ ബേബിയുടെ ഭാര്യ റെയ്‌ച്ചൽ അബ്രഹാം (കുഞ്ഞമ്മ 89) നിര്യാതയായി .കടമ്മനിട്ട കോട്ടാറേത്ത് കുടുംബാംഗമാണ് 

മക്കൾ :  കെ എ വര്ഗീസ് (അച്ചൻ കുഞ്ഞു ),
                  കെ എ തോമസ് (രാജു )മസ്കറ്റ് ,
                  കെ എ കുരിയൻ (വിൻസെന്റ് ),ഡാളസ് 

മരുമക്കൾ ::സൂസൻ വര്ഗീസ് ,
                       ജയ തോമസ് ,
                       മിനി കുരിയൻ 
കൊച്ചുമക്കൾ :റ്റിംഗിൽ ,രാഹുൽ ,ഡിംപിൾ ,ആഡ്‌ലൈൻ ,ആഷ്‌ലി ,ആയുഷ് 

സഹോദരങ്ങൾ :തോമസ് മാത്യു (ജോയ് ),ചിന്നകുട്ടി , തങ്കമ്മ ,പൊടിയമ്മ , (പരേതരായ കുഞ്ഞൂഞ്ഞു,ആലീസ് ) എല്ലാവരും തൃശൂർ.  

സംസ്കാരം ജൂൺ 8 തിങ്കളാഴ്ച കുഴിക്കാല മാർത്തോമാ ചർച്ചിൽ 
കൂടുതൽ വിവരങ്ങൾക്കു 

വിൻസെന്റ് (ഡാളസ് ) 972 400 0219

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക