പാലക്കാട്: വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനു സമീപം ആംബുലൻസ് മറിഞ്ഞ് ഒരാൾ മരിച്ചു. പാലക്കാട് പാലന ആശുപത്രിയിലെ നഴ്സ് ജിബു (32) ആണു മരിച്ചത്. പാലക്കാടുനിന്ന് തൃശൂർ മെഡിക്കൽ കോളജിലേക്ക് രോഗിയുമായി പോകുമ്പോഴായിരുന്നു അപകടം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല