Image

പി. ഐ ജോർജ് (പാപ്പച്ചൻ) ഡാളസിൽ നിര്യാതനായി.

Published on 30 May, 2020
പി. ഐ  ജോർജ് (പാപ്പച്ചൻ) ഡാളസിൽ നിര്യാതനായി.
ഡാളസ്: പി. ഐ  ജോർജ് (പാപ്പച്ചൻ) ഡാളസിൽ നിര്യാതനായി. തിരുവല്ല നീരേറ്റുപുറം മുളമൂട്ടിൽ ത്രാച്ചേരിൽ കുടുംബാംഗമാണ്. 

വര്ഷങ്ങളായി ഡാളസിൽ താമസിക്കുന്ന പരേതൻ  ഡാളസിലെ മലങ്കര  കത്തോലിക്കാ ഇടവകയുടെ ആരംഭ പ്രവർത്തകരിലൊരാളാണ്.

ഭാര്യ അമ്മിണി, മക്കൾ ജീനി, ഗ്ലെൻ, അഞ്ചു. 

സംസ്കാരം പിന്നീട് 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക