കുവൈത്ത് സിറ്റി: കുവൈത്തില്‍ 233 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 751 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഏഴുപേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 82 ആയി. ഇതുവരെ 11028 പേര്‍ക്കാര്‍ കോവിഡ് സ്ഥിരീകരിച്ചത്.
ബുധനാഴ്ച 162 പേര്‍ ഉള്‍പ്പെടെ 3263 പേര്‍ രോഗമുക്തി നേടി. ബാക്കി 7683 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 169 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 2,27000ത്തിലേറെ പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍